Tag: Malabar News
ജില്ലയിൽ വൻ കഞ്ചാവ് വേട്ട; 205 കിലോഗ്രാം പിടികൂടി
മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട. 205 കിലോഗ്രാം കഞ്ചാവുമായി 3 പേരാണ് പെരിന്തൽമണ്ണ പോലീസിന്റെ പിടിയിലായത്. പാലക്കാട് കുടുംബ ബന്ധങ്ങളുള്ള കോയമ്പത്തൂർ മധുക്കര സ്വദേശി മുഹമ്മദ് ആഷിഖ് (25), കോയമ്പത്തൂർ...
പാലക്കാട്-തൃശൂർ കെഎസ്ആർടിസി ബോണ്ട് സർവീസ് ആരംഭിച്ചു
പാലക്കാട്: ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ആറാമത് ബോണ്ട് സർവീസ് ആരംഭിച്ചു. പാലക്കാട് കെഎസ്ആർടിസി സ്‌റ്റാൻഡിൽ നിന്നും പുറപ്പെടുന്ന സർവീസ് തൃശൂരിലാണ് അവസാനിക്കുന്നത്. രാവിലെ 8.15നാണ് സർവീസ് പാലക്കാട് നിന്നും പുറപ്പെടുന്നത്. തുടർന്ന്...
വിദ്യാർഥികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരം; കെഎസ്‌ആർടിസി സർവീസ് അനുവദിച്ചു
ഇരിട്ടി: ആറളം ഫാം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിന്റെ പ്രതിസന്ധികൾക്ക് പരിഹാരമാകുന്നു. വിദ്യാർഥികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കാൻ കെഎസ്‌ആർടിസി രണ്ട് സർവീസുകൾ തുടങ്ങി. രാവിലെ 9.10നു സ്‌കൂളിൽ എത്തുകയും വൈകിട്ട് 4.10നു സ്‌കൂളിൽ നിന്ന്...
ആറളം ഫാമിൽ കാട്ടാന ശല്യം രൂക്ഷം; ബൈക്ക് യാത്രക്കാരൻ രക്ഷപെട്ടത് തലനാരിഴക്ക്
ഇരിട്ടി: ആറളം ഫാമിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. പാലപ്പുഴ – ഓടൻതോട് റോഡിൽ ബൈക്ക് യാത്രക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ബൈക്ക് ആന തകർത്തു. ഒന്നാം ബ്‌ളോക്കിലെ കള്ള് ചെത്ത്...
ജില്ലയിലെ ഉള്ളാൾ മേഖലയിൽ പുലി ഇറങ്ങിയതായി സംശയം; ജനങ്ങൾ ഭീതിയിൽ
കാസർഗോഡ്: ജില്ലയിലെ ഉള്ളാൾ മേഖലയിൽ ജനങ്ങൾ പുലി ഭീതിയിൽ. പ്രദേശത്തെ സോമേശ്വര ടൗൺ നഗരസഭയിൽ പെട്ട കുംപാള, പിലാറുപള്ള മേഖലയിൽ പുലിയിറങ്ങിയതായാണ് നാട്ടുകാർ വ്യക്‌തമാക്കുന്നത്. ഇതോടെ നിലവിൽ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്.
കഴിഞ്ഞ ഞായറാഴ്‌ച...
കർഷകർക്ക് ആശ്വാസമായി അടക്ക വില വർധന
മലപ്പുറം: കർഷകർക്ക് ആശ്വാസമായി വിപണിയിൽ അടക്ക വില വർധന. നിലവിൽ 20 കിലോ അടക്കയ്‌ക്ക് 9,500 രൂപയാണ് വില. നേരത്തെ ഇത് 6,500 രൂപയായിരുന്നു. നീണ്ട കാലത്തെ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ ദീപാവലി...
ജാനകിക്കാട് കൂട്ടബലാൽസംഗം; പ്രതികളെ 3 ദിവസത്തെ കസ്‌റ്റഡിയിൽ വിട്ടു
കോഴിക്കോട്: പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ ജാനകിക്കാട്ടിൽ എത്തിച്ച് കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു. കോഴിക്കോട് പോക്‌സോ കോടതിയാണ് പ്രതികളെ 3 ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടത്.
അടുക്കത്ത് പാറച്ചാലിൽ...
മഴ ശക്‌തം, നീരൊഴുക്ക് വർധിച്ചു; വാളയാർ ഡാമിൽ ഓറഞ്ച് അലർട്
പാലക്കാട്: അതിർത്തി മേഖലയിൽ ഒരു ഇടവേളക്ക് ശേഷം വീണ്ടും മഴ ശക്‌തമായി. ഇതേ തുടർന്ന് വാളയാർ പുഴയിൽ നിന്നും ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഈ സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വാളയാർ ഡാമിൽ...



































