Tag: Malabar News
വൈത്തിരിയിൽ ലോക്ക്‌ഡൗൺ നീട്ടി
കൽപ്പറ്റ: വൈത്തിരി ഗ്രാമപഞ്ചായത്തിലെ ലോക്ക്‌ഡൗൺ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയതായി കളക്‌ടർ അറിയിച്ചു. അതേസമയം, പൊഴുതന, അമ്പലവയൽ പഞ്ചായത്തുകളിലെ ലോക്ക്‌ഡൗൺ ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ തദ്ദേശ സ്‌ഥാപന പരിധിയിലെ വീക്കിലി ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ളിയൂഐപിആർ)...
കോവിഡ് മാനദണ്ഡം പാലിച്ചില്ല; നീന്തൽ സെലക്ഷനിൽ പങ്കെടുത്തത് അഞ്ഞൂറോളം വിദ്യാർഥികൾ
കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി കോഴിക്കോട് നടക്കാവിൽ നീന്തൽ സെലക്ഷൻ നടത്തി. ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ സെലക്ഷനിൽ ജില്ലയിലെ അഞ്ഞൂറോളം വിദ്യാർഥികളാണ് പങ്കെടുത്തത്. പ്ളസ് വൺ പ്രവേശനത്തിനായുള്ള ഗ്രേസ് മാർക്കിനായാണ്...
ഷോക്കേറ്റ് ആന ചരിഞ്ഞ സംഭവം; വനം വകുപ്പ് നടപടി തുടങ്ങി
പന്തല്ലൂർ: അനധികൃതമായി സ്‌ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ആന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പിന്റെ നടപടി. അയ്യംകൊല്ലിക്കടുത്ത് മുറിക്കൽ പാടിയിലാണ് അനധികൃതമായി വൈദ്യുത വേലി സ്‌ഥാപിച്ചത്. ഇവിടെ വനം വകുപ്പ് സർവേ...
മാക്കൂട്ടം ചുരത്തിലെ പൊതുഗതാഗത നിയന്ത്രണം നീട്ടി
ഇരിട്ടി: മാക്കൂട്ടം ചുരം പാത വഴിയുള്ള പൊതുഗതാഗത നിയന്ത്രണം നീട്ടി. ഈ മാസം 30 വരെയാണ് നീട്ടിയത്. കുടക് ഭരണകൂടം മാക്കൂട്ടം ചുരം പാത വഴി ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് പൊതുഗതാഗതവും...
പാലക്കാട്ട് വാക്‌സിൻ വിതരണം അതിവേഗത്തിൽ
പാലക്കാട്: കോവിഡ് വാക്‌സിനേഷനിൽ ജില്ലയിൽ തുടക്കം പാളിയെങ്കിലും ഇപ്പോൾ അതിവേഗത്തിലാണ് വാക്‌സിനേഷൻ നടക്കുന്നത്. വാക്‌സിൻ ലഭ്യത അനുസരിച്ച് ദിവസവും 25,000 മുതൽ 30,000 പേർക്കുവരെയാണ് കുത്തിവെപ്പ് എടുക്കുന്നത്. ആവശ്യത്തിന് വാക്‌സിൻ ലഭിച്ചാൽ ഈ...
സിപിഎം നേതാവിനെ കൊല്ലാൻ ഗൂഢാലോചന; മുസ്‌ലിം ലീഗ് നേതാക്കൾക്ക് എതിരെ കേസ്
കോഴിക്കോട്: കൊടുവള്ളിയിൽ സിപിഎം നേതാവും കൗൺസിലറുമായ കെ ബാബുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ മുസ്‌ലിം ലീഗ് നേതാക്കൾക്ക് എതിരെ കേസ് എടുത്തു. യൂത്ത് ലീഗ് കൊടുവളളി മണ്ഡലം സെക്രട്ടറി എം നസീഫ്,...
വീട്ടിൽ സൂക്ഷിച്ച മയക്കുമരുന്ന് ശേഖരം പിടികൂടി; പ്രതികൾ ഒളിവിൽ
കൽപ്പറ്റ: വീട്ടിൽ സൂക്ഷിച്ച മയക്കുമരുന്ന് ശേഖരം പിടികൂടി. കോട്ടപ്പടി കുന്നമംഗലം കുന്നിലെ പി അബ്‌ദുൽ കബീറിന്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്നുകൾ പിടികൂടിയത്. ഇവിടെ വിൽപനയ്‌ക്കായി സൂക്ഷിച്ച ഗുളിക, ക്രിസ്‌റ്റ്യൽ രൂപത്തിലുള്ള മയക്കുമരുന്നുകൾ, 1,170...
കൈവശ ഭൂമിയിൽ അന്യരെപോലെ ജീവിതം; കാരുണ്യം തേടി കട്ടിപ്പാറയിലെ 44 കുടുംബങ്ങൾ
താമരശ്ശേരി: സ്‌ഥലത്തിന്റെ ആധാരം, പട്ടയം അടക്കമുള്ള രേഖകൾ കൈവശം ഉണ്ടെങ്കിലും സ്വന്തം ഭൂമിയിൽ അന്യരെ പോലെ ജീവിക്കുകയാണ് കട്ടിപ്പാറ പഞ്ചായത്തിലെ നിരവധി കുടുംബങ്ങൾ. പഞ്ചായത്തിലെ വട്ടച്ചുഴലി, രണ്ടുകണ്ടി പ്രദേശത്തെ 44 കുടുംബങ്ങളാണ് കൈവശ...



































