Mon, Jun 17, 2024
33.3 C
Dubai
Home Tags Malabar News

Tag: Malabar News

സൂക്ഷ്‌മ പരിശോധന പൂർത്തിയായി; ജില്ലയിൽ 41 സ്‌ഥാനാർഥികൾ

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. പരിശോധനക്ക് ശേഷം അഞ്ച് നിയോജക മണ്ഡലങ്ങളിലായി 41 സ്‌ഥാനാർഥികളാണ് അവശേഷിക്കുന്നത്. മഞ്ചേശ്വരത്ത് 7, കാസർഗോഡ് 8, ഉദുമയില്‍ 6,...

ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തൽ; ജില്ലയിൽ അസം സ്വദേശി അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിൽ കഞ്ചാവ് വളർത്തിയ കേസിൽ അസം സ്വദേശിയായ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കിഴിശ്ശേരിയിൽ ക്വാർട്ടേഴ്‌സ്‌ മുറ്റത്ത് മല്ലികച്ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തിയ കേസിലാണ് അസം സ്വദേശിയായ അമൽ ബർമനെ(34) ജില്ലാ ആന്റി...

ശക്‌തമായ മഴയും കാറ്റും; മലയോര മേഖലയിൽ കെഎസ്ഇബിക്ക് വൻ സാമ്പത്തിക നഷ്‌ടം

കണ്ണൂർ : ജില്ലയിലെ മലയോര മേഖലകളിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്‌തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് വൻ നഷ്‌ടം. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്‌ടമാണ് ചെറുപുഴ സെക്ഷൻ ഓഫീസിന് കീഴിൽ മാത്രം കണക്കാക്കുന്നത്....

മെമു സർവീസ് അവഗണന; ജനകീയ സമരം ആരംഭിച്ചു; മണൽ ശിൽപമൊരുക്കി പ്രതിഷേധം

നീലേശ്വരം: മെമു സർവീസ് കാസർഗോഡ് ജില്ലയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്‌മ നടത്തുന്ന ജനകീയ സമരത്തിന് തുടക്കമായി. നീലേശ്വരം അഴിത്തല കടപ്പുറത്ത് മെമുവിന്റെ മണൽ ശിൽപം ഒരുക്കിയാണ് പ്രതിഷേധം...

കനത്ത ചൂട്; കടലിൽ പക്ഷികൾ കുറയുന്നതായി സർവേ ഫലം

കണ്ണൂർ : ജില്ലാ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ കടലിൽ നടത്തിയ സർവേയിൽ കടലിൽ പക്ഷികൾ പൊതുവെ കുറയുന്നതായി കണ്ടെത്തി. കനത്ത ചൂടിനെ തുടർന്നാകാം കടൽ പക്ഷികളുടെ സാനിധ്യത്തിൽ വലിയ കുറവ് രേഖപ്പെടുത്തുന്നതെന്ന് വിദഗ്‌ധർ...

ഗതാഗത നിയന്ത്രണവും, വേനൽച്ചൂടും; ജില്ലയിലെ വിനോദസഞ്ചാര മേഖലക്ക് വീണ്ടും തിരിച്ചടി

വയനാട് : സംസ്‌ഥാനത്ത് പ്രതിദിനം ഉയരുന്ന വേനൽച്ചൂടും, വിവിധയിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണങ്ങളും മൂലം ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ വീണ്ടും തകർച്ച. വയനാട് ചുരത്തിലെ ഗതാഗത നിയന്ത്രണവും കർണാടക, തമിഴ്‌നാട് അതിർത്തികളിലെ കോവിഡ് നിയന്ത്രണങ്ങളുമാണ്...

ലഹരിമരുന്ന് കടത്തിയ കേസിൽ കൊലക്കേസ് പ്രതി പോലീസ് പിടിയിൽ

കാസർഗോഡ് : ജില്ലയിൽ 10 ലക്ഷത്തോളം രൂപയുടെ ലഹരിമരുന്നുമായി കൊലക്കേസ് പ്രതി അറസ്‌റ്റിലായി. ബോവിക്കാനം പൊവ്വൽ സ്വദേശി നൗഷാദ്(40) ആണ് അറസ്‌റ്റിലായത്‌. ഇന്നലെ കാസർഗോഡ് നഗരത്തിൽ വച്ചാണ് ആന്റി നാർക്കോട്ടിക് വിങിലെ പ്രത്യേക പോലീസ്...

കാലപ്പഴക്കം; ജില്ലയിൽ റെയിൽവേ ട്രാക്കുകൾ മാറ്റി തുടങ്ങി

കുമ്പള : കാസർഗോഡ് ജില്ലയിലെ കാലപ്പഴക്കമുള്ള റെയിൽവേ ട്രാക്കുകൾ മാറ്റി സ്‌ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. കുമ്പള -കാസർകോട് പാതയിലെ ട്രാക്കുകളാണ് മാറ്റി പുതിയവ സ്‌ഥാപിക്കുന്നത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് രാത്രിയും പകലുമായാണ് ജോലികൾ...
- Advertisement -