Mon, May 27, 2024
39.8 C
Dubai
Home Tags Malabar News

Tag: Malabar News

പെരിന്തല്‍മണ്ണയില്‍ 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിൽ

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിൽ. മണ്ണാര്‍ക്കാട് സ്വദേശികളായ പൂളോണ മുഹമ്മദലി (37), കലകപ്പാറ മുഹമ്മദ് ശബീര്‍ (28), തിയ്യത്തോളന്‍ അക്ബറലി (31) എന്നിവരാണ് പിടിയിലായത്. ബൈപ്പാസ് റോഡില്‍ വച്ച്...

കരിപ്പൂരിൽ 98 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി; 3 പേർ അറസ്‌റ്റിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലൂടെ 98 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച 3 യാത്രക്കാരെ എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‌തു. സ്വർണം ഷീറ്റ് രൂപത്തിലാക്കി ബാഗേജിലെ വസ്‍ത്രങ്ങൾക്കുള്ളിലും ക്യാപ്‌സ്യൂൾ...

അനധികൃത മണൽ വാരൽ; വള്ളങ്ങളും കടവുകളും നശിപ്പിച്ചു

മലപ്പുറം : ജില്ലയിൽ ഭാരതപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അനധികൃതമായി മണൽ വാരാൻ ഉപയോഗിച്ച വള്ളങ്ങളും, കടവുകളും പോലീസ് തകർത്തു. ഡിവൈഎസ്‌പി കെഎ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം മുതൽ ചമ്രവട്ടം വരെയുള്ള...

മാനന്തവാടിയിൽ പ്രചാരണം തുടങ്ങി പികെ ജയലക്ഷ്‌മി

വയനാട് : കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതോടെ മാനന്തവാടിയിൽ പികെ ജയലക്ഷ്‌മി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെ മണ്ഡലത്തിലെ മുതിർന്ന നേതാക്കളെ വീട്ടിലെത്തി കണ്ടും ആരാധനാലയങ്ങളും കന്യാസ്‌ത്രീ മഠങ്ങളും...

പണം നൽകാതെ സ്വർണ്ണം വാങ്ങി തട്ടിപ്പ്; പ്രതി അറസ്‌റ്റിൽ

മലപ്പുറം : ജ്വല്ലറികളിൽ നിന്നും സ്വർണ്ണം വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തുന്ന പ്രതി പിടിയിൽ. ചുങ്കത്തറ അമ്പലക്കുന്ന് തോടയങ്കൽ തൗഫീഖ് റഹ്‌മാനെ(26) ആണ് പെരിന്തൽമണ്ണ പോലീസ് അറസ്‌റ്റ് ചെയ്‌തത്. സഹോദരിയുടെ വിവാഹ ആവശ്യത്തിനെന്ന...

ഹാട്രിക് വിജയം തേടി എൻ ഷംസുദ്ധീൻ; അട്ടപ്പാടിയിൽ പ്രചാരണം ആരംഭിച്ചു

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്‌ഥാനാർഥി എൻ ഷംസുദ്ധീൻ അട്ടപ്പാടിയിൽ പ്രചാരണം ആരംഭിച്ചു. ഹാട്രിക് വിജയം തേടിയാണ് എൻ ഷംസുദ്ധീൻ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ 10 വർഷമായുള്ള പരിചയവും...

വെള്ളാരംകുന്നിൽ ലോറി ഇടിച്ചുകയറി വ്യാപാര സമുച്ചയം തകര്‍ന്നു

വയനാട്: വെള്ളാരംകുന്നില്‍ ലോറി ഇടിച്ചുകയറി വ്യാപാര സമുച്ചയം തകര്‍ന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം. ലോറി ഡ്രൈവറെ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ലോറിയുടെ പകുതിയിലധികം ഭാഗം കെട്ടിടത്തിനുള്ളിലേക്ക്...

ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി 6.65 ലക്ഷത്തിന്റെ കുഴൽപണം പിടികൂടി

കോഴിക്കോട്: ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി 6.65 ലക്ഷത്തിന്റെ കുഴല്‍പണവുമായി രണ്ടുപേർ പിടിയിൽ. കൊടുവള്ളി, പൂനൂര്‍ എന്നിവിടങ്ങളില്‍ നിന്നായാണ് 6,65,500 രൂപയുടെ കുഴല്‍പണം കോഴിക്കോട് റൂറല്‍ എസ്‌പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍...
- Advertisement -