Tag: Malayalam Entertainment News
ക്ഷണികം തിയേറ്ററിൽ; ജുവൽമേരി നായികയാകുന്ന ചിത്രത്തിന് മികച്ച അഭിപ്രായം
രാജീവ് രാജേന്ദ്രൻ സംവിധാനം ചെയ്‌ത 'ക്ഷണികം' വെള്ളിയാഴ്‌ച തിയേറ്ററിൽ എത്തി. ടിക്കറ്റ് ബുക്കിംഗ് സൈറ്റായ 'ബുക് മൈ ഷോയിൽ' 95% ലൈക്ക് ലഭിച്ച ചിത്രം സംസ്‌ഥാനത്തെ വിവിധ തിയേറ്ററുകളിൽ ഇപ്പോൾ ലഭ്യമാണ്.
യഥാർഥ സംഭവ...
പ്രകാശൻ ‘പറക്കും’ ജൂൺ 17 മുതൽ
ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന 'പ്രകാശന്‍ പറക്കട്ടെ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീഷ് പോത്തന്‍, മാത്യു തോമസ് അജു...
‘ജാക്ക് ആന്‍ഡ് ജില്‍’ ലിറിക്കല്‍ വീഡിയോ ഗാനം കാണാം
സന്തോഷ് ശിവന്റെ സംവിധാനത്തിൽ മഞ്‌ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രം 'ജാക്ക് ആന്‍ഡ് ജില്ലി'ലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. 'എങ്ങനൊക്കെ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് റാം സുരേന്ദറും ശ്രീ നന്ദയും...
‘പന്ത്രണ്ട്’ ട്രെയ്‌ലർ പുറത്ത്; തകർത്താടി വിനായകനും കൂട്ടരും
ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പന്ത്രണ്ടി'ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവർ ട്രെയ്‌ലർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ,...
അമ്പരപ്പിച്ച് സൗബിൻ; ‘ജിന്ന്’ ട്രെയ്‌ലർ ശ്രദ്ധേയമാകുന്നു
സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാർഥ് ഭരതൻ ഒരുക്കുന്ന ‘ജിന്നിന്റെ’ ട്രെയ്‌ലർ ശ്രദ്ധേയമാകുന്നു. ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയ്‌ലറിൽ സൗബിന്റെ പ്രകടനം തന്നെയാണ് പ്രധാന ആകർഷണം.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ...
‘അന്വേഷിപ്പിൻ കണ്ടെത്തും’; ടൊവിനോ വീണ്ടും പോലീസ് വേഷത്തിൽ
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു. 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന പുതിയ ചിത്രത്തിലാണ് താരം വീണ്ടും കാക്കി അണിയുന്നത്. ചിത്രത്തിന്റെ പോസ്‌റ്റർ താരം പങ്കുവെച്ചിട്ടുണ്ട്.
നവാഗതനായ ഡാർവിൻ കുര്യാക്കോസ് ആണ്...
നിഗൂഢതകൾ നിറച്ച് ‘ട്വല്‍ത് മാന്‍’ ട്രെയ്‌ലർ പുറത്ത്
ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം 'ട്വല്‍ത് മാനി'ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാർ മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്‌തിരിക്കുന്നത്.
സിനിമയുടെ റിലീസ് തീയതിയും ട്രെയ്‌ലറിലൂടെ...
‘കണ്ണിൽ പെട്ടോളെ…’; ‘തല്ലുമാല’യിലെ ആദ്യ ഗാനമെത്തി
ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രം 'തല്ലുമാല'യിലെ ആദ്യഗാനം റിലീസ് ചെയ്‌തു. 'കണ്ണിൽ പെട്ടോളെ' എന്ന് തുടങ്ങുന്ന ഗാനമാണ്...




































