Tag: Manipur Musician C Vikram Singh Murder
വീടിന് പുറത്തെ ബഹളം ചോദ്യം ചെയ്‌തു; മണിപ്പൂരി സംഗീതജ്‌ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി
ന്യൂഡെൽഹി: ഡെൽഹിയിൽ വീടിന്പുറത്ത് ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്‌ത മണിപ്പൂരി സ്വദേശിയായ സംഗീതജ്‌ഞനെ ഒരുകൂട്ടം ആളുകൾ മർദ്ദിച്ച് കൊലപ്പെടുത്തി. മണിപ്പൂരിലെ മെയ്‌തി വിഭാഗത്തിൽപ്പെട്ട ചോങ്താം വിക്രം സിങ് (54) ആണ് ചികിൽസയിലിരിക്കെ മരിച്ചത്.
തിങ്കളാഴ്‌ച...






























