Sat, May 18, 2024
34 C
Dubai
Home Tags Manipur

Tag: manipur

മണിപ്പൂർ സംഘർഷം; ഇതുവരെ 40 തീവ്രവാദികളെ വധിച്ചു- മുഖ്യമന്ത്രി എൻ ബിരേൻ സിങ്

ഇംഫാൽ: സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ. വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലെ വിവിധ ഭാഗങ്ങളിൽ പോലീസും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഇതുവരെ 40 തീവ്രവാദികളെ വധിച്ചെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് മാദ്ധ്യമങ്ങളോട്...

സാമുദായിക സംഘർഷം; സമാധാന ശ്രമത്തിന് അമിത് ഷാ മണിപ്പൂരിലേക്ക്

ഇംഫാൽ: സാമുദായിക സംഘർഷം രൂക്ഷമായ മണിപ്പൂർ സന്ദർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്ന് ദിവസം അവിടെ തങ്ങും. സമാധാനം പാലിക്കണമെന്നും നീതി നടപ്പാക്കണമെന്നും ജനങ്ങളോട് അഭ്യർഥിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. അസം...

മണിപ്പൂരിൽ വീണ്ടും നിരോധനാജ്‌ഞ; വെള്ളിയാഴ്‌ച വരെ ഇന്റർനെറ്റ് നിരോധനം

ഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തെ തുടർന്ന് വീണ്ടും നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. തലസ്‌ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിൽ ആയിരുന്നു സംഘർഷം. മെയ്‌തി-കുകി വിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. രണ്ടിടങ്ങളിൽ ആയിരുന്നു സംഘർഷം. ഈ പ്രദേശങ്ങളിൽ സൈന്യത്തെയും അർധസൈനിക...

‘മണിപ്പൂരിൽ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം’; പ്രധാനമന്ത്രിക്ക് കത്തയച്ചു വിഡി സതീശൻ

കൊച്ചി: മണിപ്പൂർ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. കൂടാതെ, മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും...

മണിപ്പൂര്‍ സംഘർഷം; ആശങ്കയറിച്ച് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ്

ഇംഫാൽ: മണിപ്പൂര്‍ സംഘർഷത്തിൽ ആശങ്കയറിച്ച് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ്. മണിപ്പൂരിൽ സാഹചര്യം ഇപ്പോഴും ആശങ്കജനകമായി തുടരുകയാണെന്നും സിബിസിഐ പറ‍ഞ്ഞു. സമാധാനം പുനസ്‌ഥാപിക്കാന്‍ നടപടിയെടുക്കണമെന്നും കാത്തലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. മണിപ്പൂരിൽ സംഘർഷാവസ്‌ഥ തുടരുകയാണ്. മൂന്ന് പള്ളികളും...

മണിപ്പൂർ സംഘർഷത്തിന് പിന്നാലെ മേഘാലയയിലും ഏറ്റുമുട്ടൽ; 16 പേർ അറസ്‌റ്റിൽ

ഷില്ലോങ്: മണിപ്പൂർ സംഘർഷത്തിന് പിന്നാലെ മേഘാലയയിലും സംഘർഷം. കുക്കി, മെയ്‌തി വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ. ഇരുവിഭാഗങ്ങളിലെയും 16 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മിസോ മോഡേൺ സ്‌കൂളിന് സമീപമുള്ള നോൺഗ്രി ഹിൽസിലാണ് സംഘർഷം...

മണിപ്പൂരിൽ സംഘര്‍ഷാവസ്‌ഥ തുടരുന്നു; എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവെച്ചു

ഇംഫാല്‍: മണിപ്പൂരിൽ നിലനിൽക്കുന്ന സംഘര്‍ഷാവസ്‌ഥ കണക്കിലെടുത്ത് മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിനുകളും നിര്‍ത്തിവച്ചു. മെതായി സമുദായത്തെ പട്ടിക വര്‍ഗ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരെയാണ് മണിപ്പൂരിൽ ആക്രമണങ്ങൾ ഉണ്ടായത്. മണിപ്പൂര്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് നോര്‍ത്ത് ഈസ്‌റ്റ്...

മണിപ്പൂർ കത്തുന്നു; സായുധ സൈന്യത്തെ വിന്യസിച്ചു- സഹായിക്കണമെന്ന് മേരി കോം

ഇംഫാൽ: മണിപ്പൂരിൽ ഭൂരിപക്ഷം വരുന്ന മെയ്‌തി സമുദായത്തിന് പട്ടികവർഗ പദവി നൽകിയ സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു. മണിപ്പൂരിലെ സംഘർഷ മേഖലകളിൽ സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചു. സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സൈന്യവും അസം...
- Advertisement -