Sat, Apr 20, 2024
22.9 C
Dubai
Home Tags Minority Scholarship controversy _Kerala

Tag: minority Scholarship controversy _Kerala

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; 80:20 അനുപാതം റദ്ദാക്കിയതിന് എതിരായ ഹരജി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌തുള്ള ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ്‌ എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്....

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടത് പിൻവലിക്കണം; കെ സുധാകരൻ എംപി

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടി പ്രതിഷേധാര്‍ഹമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി. മുസ്‌ലിം സമുദായത്തിന് ലഭിക്കുന്ന പരിരക്ഷ നഷ്‌ടപ്പെടാന്‍ ഇടയാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം. വഖഫ് ബോര്‍ഡ് നിയമനം...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; സുപ്രീം കോടതി നിലപാട് സർക്കാരിനേറ്റ തിരിച്ചടിയെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാത്ത സുപ്രീം കോടതിയുടെ നിലപാട് സംസ്‌ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്‌ഥാന സർക്കാരിന്റെ...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല

ന്യൂഡെൽഹി: ന്യൂനപക്ഷ സ്‌കോളർഷിപ്പ് കേസില്‍ ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലുള്ള 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച് ഹൈക്കോടതി വിധി...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; 80:20 അനുപാതം റദ്ദാക്കിയതിന് എതിരെ കേരളം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ന്യൂനപക്ഷ സ്‌കോളർഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ്...

ക്രിസ്‌ത്യൻ ന്യൂനപക്ഷ കമ്മീഷന് മുൻപാകെ ഇതുവരെ ലഭിച്ചത് 5.5 ലക്ഷം പരാതികൾ

തിരുവനന്തപുരം: ജസ്‌റ്റിസ് ജെബി കോശി അധ്യക്ഷനായ ക്രിസ്‌ത്യൻ ന്യൂനപക്ഷ കമ്മീഷന് മുന്‍പാകെ ഇതുവരെ ലഭിച്ചത് അഞ്ചര ലക്ഷം പരാതികള്‍. ഇവ വിശദമായി പഠിച്ച ശേഷം ഉടന്‍ റിപ്പോര്‍ട് സമര്‍പ്പിക്കുമെന്ന് ജസ്‌റ്റിസ് കെബി കോശി...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഇപ്പോൾ ലഭിക്കുന്ന...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് മുസ്‌ലിം സംഘടനകളുടെ പ്രതിഷേധം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്‌ലിം സംഘടനാ നേതാക്കള്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തും. കേരളത്തിലെ 16 മുസ്‌ലിം സംഘടനകള്‍ ഉൾകൊള്ളുന്ന സച്ചാർ സംരക്ഷണ സമിതിയുടെ ചെയർമാൻ സാദിഖലി ശിഹാബ് തങ്ങളുടെ...
- Advertisement -