Fri, Mar 29, 2024
26 C
Dubai
Home Tags Minority Scholarship controversy _Kerala

Tag: minority Scholarship controversy _Kerala

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; ശാശ്വത പരിഹാരം വേണമെന്ന് സര്‍ക്കാരിനോട് ഐഎന്‍എല്‍

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ നിലപാട് വ്യക്‌തമാക്കി ഐഎന്‍എല്‍. മുസ്‌ലിം വിഭാഗം നിലവില്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ ഹനിക്കാന്‍ പാടില്ല. പിന്നോക്ക ക്ഷേമ പദ്ധതിയും മതമൈത്രിയും തമ്മില്‍ കൂട്ടികുഴക്കരുതെന്നും ഐഎന്‍എല്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി...

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: മുസ്‌ലിം ലീഗിന്റേത് രാഷ്‌ട്രീയ ആരോപണം മാത്രം; പാലോളി

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതത്തില്‍ തെറ്റില്ലെന്ന് കമ്മിറ്റി അധ്യക്ഷനായിരുന്ന പാലോളി മുഹമ്മദ് കുട്ടി. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് ശരിയാണെന്നും മുതിര്‍ന്ന സിപിഎം നേതാവ് കൂടിയായ പാലോളി പറഞ്ഞു. ആനൂകൂല്യം നഷ്‌ടപ്പെടില്ലെന്ന് മുഖ്യമന്ത്രി...

പികെ കുഞ്ഞാലിക്കുട്ടിയുടെ ആഗ്രഹം സമൂഹം നിരാകരിക്കും; എ വിജയരാഘവൻ

ആലപ്പുഴ: ന്യൂനപക്ഷ സ്‌കോള‍ർഷിപ്പ് വിവാദത്തിൽ മുസ്‌ലിം ലീഗിനെതിരെ സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമമെന്ന് വിജയരാഘവൻ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്ക് ആ​ഗ്രഹം പ്രകടിപ്പിക്കാം.എന്നാൽ സമൂഹം അത് നിരാകരിക്കുമെന്നും...

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിൽ മുസ്‌ലിം സമുദായത്തിന് നഷ്‌ടമുണ്ടായി; മലക്കം മറിഞ്ഞ് വിഡി സതീശന്‍

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തിൽ നിലപാട് തിരുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുസ്‌ലിം സമുദായത്തിന് മാത്രമായുള്ള ഒരു പദ്ധതി നഷ്‌ടമായെന്നും ലീഗിന്റെ പ്രതികരണം തന്റെ തന്റെ അഭിപ്രായം മനസിലാക്കാതെയാണെന്നും സതീശന്‍ പറഞ്ഞു....

ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാ അടിസ്‌ഥാനത്തിൽ ആക്കണം; മുസ്‌ലിം ലീഗ്

തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്കുള്ള പൊതുവായ ആനുകൂല്യങ്ങള്‍ ജനസംഖ്യാ അടിസ്‌ഥാനത്തിൽ ആക്കണമെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്. ന്യൂനപക്ഷ സംവരണം സംബന്ധിച്ച ഹൈക്കോടതി വിധിക്കുപിന്നാലെ മുസ്‌ലിം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി,...

ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കുന്നു; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം മാറ്റിയതില്‍ അതൃപ്‌തി വ്യക്‌തമാക്കി മുസ്‌ലിം ലീഗ്. സര്‍ക്കാരിന് വേണമെങ്കില്‍ അപ്പീല്‍ നല്‍കാമായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ സര്‍ക്കാര്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും രാഷ്‌ട്രീയ ലാഭം മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പികെ കുഞ്ഞാലിക്കുട്ടി...

ന്യൂനപക്ഷ ക്ഷേമപദ്ധതി; വിഷയം പഠിക്കാൻ വിദഗ്‌ധ സമിതി വേണമെന്ന് സർവകക്ഷി യോഗം

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തണമെന്ന് സർവകക്ഷി യോഗം. ഹൈക്കോടതി വിധി ബാധിക്കുന്ന എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്താൻ യോഗത്തിൽ തീരുമാനമായി. നിയമപരമായ പരിശോധനയും വിദഗ്‌ധ സമിതിയെ...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ ഹൈക്കോടതി വിധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. വൈകിട്ട് 3.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക. സംസ്‌ഥാന സർക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ...
- Advertisement -