Mon, Apr 29, 2024
31.2 C
Dubai
Home Tags Minority Scholarship controversy _Kerala

Tag: minority Scholarship controversy _Kerala

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ ഹൈക്കോടതി വിധി; സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ ഹൈക്കോടതി വിധി ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്‌ച വൈകിട്ട് 3.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക. സംസ്‌ഥാന സർക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ...

ന്യൂനപക്ഷ വിഭാഗത്തിന്റെ ആനൂകൂല്യത്തിന് ഹൈക്കോടതി വിധി തടസമല്ല; അഡ്വക്കേറ്റ് എഎന്‍ രാജന്‍ ബാബു

കൊച്ചി : ന്യൂനപക്ഷ വിഭാഗത്തിന്റെ സ്‌കോളര്‍ഷിപ്പ് പ്രശ്‌നത്തിനും, പരാതികള്‍ പരിഹരിക്കപ്പെടുന്നതിനും ഇപ്പോള്‍ വന്നിരിക്കുന്ന ഹൈക്കോടതി വിധി തടസമല്ലെന്ന് വ്യക്‌തമാക്കി ജെഎസ്എസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് എഎന്‍ രാജന്‍ ബാബു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്...

80:20 അനുപാതം റദ്ദാക്കിയ വിധി സർക്കാർ അംഗീകരിക്കണം; വി മുരളീധരൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ന്യൂനപക്ഷ പദ്ധതികളിൽ നിലവിലുണ്ടായിരുന്ന 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സംസ്‌ഥാന സർക്കാർ അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. എല്ലാവർക്കും നീതി ലഭ്യമാക്കണം. ന്യൂനപക്ഷം എന്ന പേരിൽ ഒരു പ്രത്യേക...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; വർഗീയ വിദ്വേഷം പടർത്താനുള്ള ശ്രമം തള്ളിക്കളയണമെന്ന് എംഎ ബേബി

തിരുവനന്തപുരം: മത ന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്‌കോളർഷിപ്പ് മുസ്‌ലിങ്ങൾക്ക് കൂടുതൽ നൽകുന്നുവെന്ന പ്രചാരണം തെറ്റെന്ന് മുതിർന്ന സിപിഎം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ എംഎ ബേബി. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി...

ന്യൂനപക്ഷങ്ങൾക്ക് തുല്യനീതി ഉറപ്പാക്കി സർക്കാർ നിയമം കൊണ്ടുവരണം; കെസിബിസി

കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധി വന്ന സാഹചര്യത്തിൽ, ന്യൂനപക്ഷങ്ങൾക്ക് തുല്യ നീതി ഉറപ്പാക്കുന്നതിന് നിയമ നിർമ്മാണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് കെസിബിസി (കേരളാ കത്തോലിക്കാ ബിഷപ്പ് കൗൺസിൽ)....

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; കോടതി വിധി അനുസരിച്ച് നീങ്ങുമെന്ന് മന്ത്രി എംവി ഗോവിന്ദൻ

കണ്ണൂർ: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ഹൈക്കോടതി പറയുന്നത് അനുസരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍. കോടതി വിധിക്ക് അനുസരിച്ചുള്ള സമീപനമായിരിക്കും വിഷയത്തിൽ ഗവണ്‍മെന്റ് സ്വീകരിക്കുക. ന്യൂനപക്ഷ ആനുകൂല്യങ്ങളിൽ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി...

80:20 അനുപാതം നിശ്‌ചയിച്ചത് എൽഡിഎഫ് സർക്കാർ; കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്‌ഥാനത്തെ ന്യൂനപക്ഷ പദ്ധതികളിൽ 80:20 അനുപാതം നിശ്‌ചയിച്ചത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ പികെ കുഞ്ഞാലിക്കുട്ടി. പാലോളി കമ്മിറ്റി ചെയ്‌ത അബദ്ധമാണ് ഇപ്പോൾ ചർച്ചക്ക് വഴിയൊരുക്കിയതെന്നും അദ്ദേഹം...

ന്യൂനപക്ഷ ആനുകൂല്യങ്ങൾ; 80:20 അനുപാതം റദ്ദാക്കിയ വിധി നിയമവകുപ്പ് പരിശോധിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ന്യൂനപക്ഷ പദ്ധതികളിൽ നിലവിലുണ്ടായിരുന്ന 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നിയമവകുപ്പ് പരിശോധിക്കും. 80:20 അനുപാത വിധിയില്‍ മുഖ്യമന്ത്രിക്ക് റിപ്പോർട് നൽകും. ഇന്നലെയാണ് സംസ്‌ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം...
- Advertisement -