Tag: MK Premnath
വടകര മുൻ എംഎൽഎ എംകെ പ്രേംനാഥ് അന്തരിച്ചു
കോഴിക്കോട്: വടകര മുൻ എംഎൽഎയും എൽജെഡി സീനിയർ വൈസ് പ്രസിഡണ്ടുമായ അഡ്വ. എംകെ പ്രേംനാഥ് (72) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാവിലെയാണ് അന്ത്യം. രോഗബാധിതനായി ചികിൽസയിലായിരുന്നു. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ്....































