Tag: muder in kozhikode
വ്യാപാരിയുടെ കൊലപാതകം; സിദ്ദിഖിന്റെ ഫോൺ കണ്ടെടുത്തു- തെളിവെടുപ്പ് പുരോഗമിക്കുന്നു
കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന മലപ്പുറം തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖ് കൊലപാതക കേസിലെ പ്രതികളുടെ തെളിവെടുപ്പ് പുരോഗമിക്കുന്നു. പ്രതികളായ ഫർഹാന, ഷിബിലി എന്നിവരുമായി ഇന്ന് അട്ടപ്പാടി ചുരത്തിൽ അന്വേഷണ സംഘം തെളിവെടുപ്പ്...
സിദ്ദിഖ് കൊലപാതകം; പ്രതികൾ അഞ്ചു ദിവസം പോലീസ് കസ്‌റ്റഡിയിൽ- തെളിവെടുപ്പ് തുടരുന്നു
കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന മലപ്പുറം തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖ് കൊലപാതക കേസിലെ പ്രതികളുടെ തെളിവെടുപ്പ് പുരോഗമിക്കുന്നു. ചെറുതുരുത്തി താഴപ്രയിലെ തെളിവെടുപ്പ് പൂർത്തിയായി. ഇവിടെ നിന്നും പ്രതികൾ ഉപേക്ഷിച്ച സിദ്ദിഖിന്റെ എടിഎം...
സിദ്ദിഖ് കൊലപാതകം; ഹണിട്രാപ്പ് സ്‌ഥിരീകരിച്ച് പോലീസ്- കൊല നടത്തിയത് മൂവർ സംഘം
കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന മലപ്പുറം തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖ് കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്. സംഭവം ഹണിട്രാപ്പെന്ന് സ്‌ഥിരീകരിച്ചു പോലീസ്. സിദ്ദിഖിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാനായിരുന്നു സംഘത്തിന്റെ ശ്രമമെന്ന്...
വ്യാപാരിയുടെ കൊലപാതകം; പ്രതികളെ കേരളത്തിൽ എത്തിച്ചു- ചോദ്യം ചെയ്യൽ തുടരുന്നു
കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന മലപ്പുറം തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖ് കൊലപാതക കേസിൽ പ്രതികളായ മുഹമ്മദ് ഷിബിലി(22), ഖദീജത് ഫർഹാന (18) എന്നിവരെ കേരളത്തിൽ എത്തിച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പ്രതികളെ...
വ്യാപാരിയുടെ കൊലപാതകം; പ്രതികൾ പിടിയിലായത് എഗ്‌മോറിൽ നിന്ന്- കേരളത്തിലേക്ക് ഉടൻ എത്തിക്കും
കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന മലപ്പുറം തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖ് കൊലപാതക കേസിൽ പ്രതികളായ മുഹമ്മദ് ഷിബിലി(22), ഖദീജത് ഫർഹാന (18) എന്നിവർ പിടിയിലായത് ചെന്നൈയിലെ എഗ്‌മോറിൽ വെച്ചെന്ന് വിവരം. ഇവിടെ...
വ്യാപാരിയെ കൊന്നു തള്ളിയ സംഭവം; ഒരാൾ കൂടി പിടിയിൽ
മലപ്പുറം: തിരൂരിൽ നിന്ന് കാണാതായ ഹോട്ടൽ വ്യാപാരി, ഏഴൂർ മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ചെർപ്പുളശേരി സ്വദേശി ആഷിക് എന്ന ചിക്കുവാണ് പിടിയിലായത്. നേരത്തെ തമിഴ്‌നാട് പോലീസ് അറസ്‌റ്റ്...
വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ചുരത്തിൽ തള്ളി; അന്വേഷണം ഊർജിതം
മലപ്പുറം: തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ചുരത്തിൽ തള്ളിയ സംഭവത്തിൽ ട്രോളി ബാഗ് കണ്ടെത്തിയതായി സൂചന. അട്ടപ്പാടിയിൽ ഒമ്പതാം വളവിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്. രണ്ടു ട്രോളി ബാഗുകളിലായാണ് മൃതദേഹ അവശിഷ്‌ടങ്ങൾ...