Thu, Apr 25, 2024
25.8 C
Dubai
Home Tags Nedumkandam custody death

Tag: nedumkandam custody death

നെടുങ്കണ്ടം കസ്‌റ്റഡി മരണം; പ്രതികളായ പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചുവിടാൻ നിർദ്ദേശം

തിരുവനന്തപുരം: നെടുങ്കണ്ടം രാജ്‌കുമാർ കസ്‌റ്റഡി മരണക്കേസിൽ പ്രതികളായ പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി. എസ്‌ഐ കെഎ സാബു ഉള്‍പ്പടെ ആറ് പേരെ സർവീസിൽ നിന്ന് പിരിച്ച് വിടാന്‍ ഡിജിപിക്ക് നിർദ്ദേശം നല്‍കി. രാജ്‌കുമാറിന്റെ മരണത്തിന് കാരണക്കാരായ...

നെടുങ്കണ്ടം കസ്‌റ്റഡി മരണം; പ്രതികളായ പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചുവിടും

ഇടുക്കി: നെടുങ്കണ്ടം രാജ്‌കുമാർ കസ്‌റ്റഡി മരണക്കേസിൽ പ്രതികളായ പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചുവിടും. കേസുമായി ബന്ധപ്പെട്ട റിട്ട. ജസ്‌റ്റിസ്‌ നാരായണ കുറുപ്പിന്റെ ശുപാർശകളും കണ്ടെത്തലുകളും അടങ്ങുന്ന റിപ്പോർട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. രാജ്‌കുമാറിന്റെ മരണത്തിന് കാരണക്കാരായ...

നെടുങ്കണ്ടം കസ്‌റ്റഡി മരണം; സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നെടുങ്കണ്ടം രാജ്‌കുമാർ കസ്‌റ്റഡി മരണക്കേസില്‍ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്‍പത് പൊലീസ് ഉദ്യോഗസ്‌ഥരാണ് പ്രതികള്‍. എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. രാജ്കുമാറിനെ ക്രൂരമായി പൊലീസ് കസ്‌റ്റഡിയില്‍ മര്‍ദ്ദിച്ച്...

നെടുങ്കണ്ടം കസ്‌റ്റഡി മരണം; അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാര്‍ കസ്‌റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്‌റ്റിസ് നാരായണ കുറുപ്പാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്‍ത്രീകളെ വിലങ്ങണിയിച്ച് നടത്തിയതടക്കം ഗുരുതര അച്ചടക്ക ലംഘനങ്ങള്‍...

നെടുങ്കണ്ടം കസ്‌റ്റഡി മരണം; മുൻ എസ്‌പി വേണുഗോപാലിനെ വീണ്ടും ചോദ്യം ചെയ്യും

ഇടുക്കി: നെടുങ്കണ്ടം രാജ്‌ കുമാർ കസ്‌റ്റഡി മരണ കേസിൽ മുൻ എസ്‌പി വേണുഗോപാലിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. വേണുഗോപാലിന്റെ നുണ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. പൊലീസ്...

നെടുങ്കണ്ടം: എസ് പിക്കെതിരെ അന്വേഷണം

എറണാകുളം: നെടുങ്കണ്ടം സ്വദേശി രാജ് കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മുന്‍ എസ് പി കെ.ബി വേണുഗോപാലിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. എറണാകുളം റേഞ്ച് ഡിഐജിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിനായി...
- Advertisement -