Mon, May 6, 2024
29.8 C
Dubai
Home Tags New born death in Kollam

Tag: New born death in Kollam

നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവം; അമ്മ അറസ്‌റ്റിൽ

കൊല്ലം: കല്ലുവാതുക്കലിൽ നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കുഞ്ഞിനെ കണ്ടെത്തിയ പറമ്പിന്റെ ഉടമ സുദർശനൻ പിള്ളയുടെ മകൾ പേഴുവിള വീട്ടിൽ രേഷ്‌മ (22)യെയാണ് ഇന്ന് അറസ്‌റ്റ്‌ ചെയ്‌തത്‌....

കൊല്ലത്ത് നവജാതശിശു മരിച്ച സംഭവം; എട്ട് പേരുടെ ഡിഎൻഎ പരിശോധന നടത്തും

കൊല്ലം: കല്ലുവാതുക്കലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവത്തിൽ സംശയിക്കപ്പെടുന്നവരുടെ ഡിഎൻഎ പരിശോധന നടത്താൻ പോലീസ് തീരുമാനം. പ്രദേശവാസികളായ എട്ട് പേരുടെ ഡിഎൻഎ പരിശോധനയാണ് നടത്തുന്നത്. കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിന്...

കൊല്ലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു

തിരുവനന്തപുരം: കൊല്ലത്ത് ഉപേക്ഷിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയ നവജാത ശിശു മരിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഉപേക്ഷിച്ച നിലയില്‍ കരിയില കൂട്ടത്തിനിടയില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട്...
- Advertisement -