Thu, Apr 25, 2024
32.8 C
Dubai
Home Tags Onion price raising

Tag: Onion price raising

ഉൽപ്പാദനം കുറഞ്ഞു; രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് ഉള്ളി കയറ്റുമതി നിരോധിച്ചു കേന്ദ്ര സർക്കാർ. അടുത്ത വർഷം മാർച്ച് 31 വരെയാണ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്. മഹാരാഷ്‌ട്ര അടക്കമുള്ള സംസ്‌ഥാനങ്ങളിൽ മഴയിൽ വിളനാശം ഉണ്ടായതോടെയാണ് നടപടി. പിന്നാലെ വിപണിയിൽ...

രാജ്യത്ത് ഉള്ളി വില കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍; ആശങ്ക

ഡെൽഹി: രാജ്യത്ത് ഉള്ളി വില കുത്തനെ കൂടുമെന്ന് റിപ്പോർട്ടുകൾ. ഈ മാസം അവസാനത്തോടെ കിലോയ്‌ക്ക്‌ 30 രൂപ വരെ വർധിച്ചേക്കുമെന്നാണ് വിപണി വിദഗ്‌ധധരുടെ നീരിക്ഷണം. കനത്ത മഴയിലെ കൃഷിനാശവും വിളവെടുപ്പ് വൈകുന്നതും വിലക്കയറ്റത്തിന്...

റെക്കോർഡിലേക്ക് കുതിച്ച് ഉള്ളിവില; മഹാരാഷ്‌ട്രയിൽ 4,500 രൂപയായി ഉയർന്നു

മുംബൈ: ഇന്ധന വില വർധനവിന് പിന്നാലെ ജനങ്ങളെ വലക്കാനൊരുങ്ങി ഉള്ളിവില. രാജ്യത്ത് വീണ്ടും ഉള്ളിവില റെക്കോർഡിലേക്ക് ഉയരുകയാണ്. മഹാരാഷ്‌ട്രയിൽ ക്വിന്റലിന് 970 രൂപയായിരുന്ന ഉള്ളിവില രണ്ട് ദിവസത്തിനിടെ ഉയർന്ന് 4,500 രൂപയിൽ എത്തിനിൽക്കുകയാണ്....

വിലക്കയറ്റം; അയൽ സംസ്‌ഥാനങ്ങളുടെ സഹായം തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സവാള, തക്കാളി എന്നീ ഉൽപന്നങ്ങൾ നേരിട്ട് സംഭരിക്കാനൊരുങ്ങി സംസ്‌ഥാന സർക്കാർ. മഹാരാഷ്‌ട്രയിലെയും തമിഴ്‌നാട്ടിലെയും കാർഷികോൽപന്നങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടനകളിൽ നിന്നും സംഭരിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഉൽപന്നങ്ങൾ കേരളാ...

സവാളക്ക് തീവില; നിയന്ത്രിക്കാന്‍ കേരളത്തിലേക്ക് സവാളയെത്തിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് ദിനംപ്രതി ഉയരുന്ന സവാള വില നിയന്ത്രിക്കുന്നതില്‍ മുന്‍കൈയെടുത്ത് സംസ്‌ഥാന സര്‍ക്കാര്‍. വിലക്കയറ്റം നിയന്ത്രിക്കാനായി നാഫെഡില്‍ നിന്ന് സര്‍ക്കാര്‍ സവാള എത്തിച്ചു. ആദ്യഘട്ടത്തില്‍ 25 ടൺ സവാളയാണ് കേരളത്തില്‍ എത്തിച്ചത്....

ഉള്ളിവില പൊള്ളുന്നു; വിലക്കയറ്റം തടയാൻ നടപടിയുമായി ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: കുതിച്ചുയരുന്ന സവാളയുടെയും ഉള്ളിയുടെയും വിലക്കയറ്റം തടയാൻ നടപടിയുമായി ഭക്ഷ്യവകുപ്പ്. നാഫെഡ് വഴി കൂടുതൽ സവാള ഇറക്കുമതി ചെയ്‌ത്‌ സപ്ലൈകോയിലൂടെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ അറിയിച്ചു. അതേസമയം, കൃത്രിമ ക്ഷാമം സൃഷ്‌ടിച്ച്...

സവാളയുടെ വില വര്‍ധന; ഇറക്കുമതി നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തി

ന്യൂഡെല്‍ഹി: രാജ്യത്തെ സവാളയുടെ വില വര്‍ധന കണക്കിലെടുത്ത് അതിന്റെ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില്‍ ഡിസംബര്‍ 15 വരെ ഇളവു വരുത്തി കേന്ദ്ര സര്‍ക്കാര്‍. കരുതല്‍ ശേഖരത്തില്‍ നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച് വില വര്‍ധന നിയന്ത്രിക്കുമെന്നും...
- Advertisement -