Tag: Online Loan App
വായ്‌പാ ബാങ്കുകളുടെ ക്രൂര സമ്മർദ്ദം; ‘ടൂറിസ്‌റ്റ് വാഹന സംഘടന’ ബാങ്ക് ഉപരോധിച്ചു
കൊച്ചി: കോണ്‍ട്രാക്‌ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സിസിഒഎ) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചോളമണ്ഡലം ഫിനാന്‍സിന്റെ പാലാരിവട്ടത്തുള്ള റീജണല്‍ ഓഫീസ് ഉപരോധിച്ചു.
രണ്ട് വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധങ്ങളായ പുനരുദ്ധാരണ പദ്ധതികള്‍ ഉടനെ നടപ്പാക്കണം. വായ്‌പാ...
പ്ളേ സ്‌റ്റോറിൽ നിന്ന് നൂറോളം ഇൻസ്‌റ്റന്റ് വായ്‌പാ ആപ്പുകൾ നീക്കം ചെയ്‌തതായി കേന്ദ്രം
ന്യൂഡെൽഹി: ഇതുവരെ നൂറോളം ഇൻസ്‌റ്റന്റ് വായ്‌പാ ആപ്പുകളെ പ്ളേ സ്‌റ്റോറിൽ നിന്ന് ഗൂഗിൾ നീക്കം ചെയ്‌തുവെന്ന് കേന്ദ്രം. വ്യക്‌തി വിവരങ്ങൾ ശേഖരിച്ച് ദുരുപയോഗം ചെയ്യുന്ന ആപ്പുകളെയാണ് നീക്കം ചെയ്‌തത്. കേന്ദ്ര ഐടി മന്ത്രാലയമാണ്...
സൂക്ഷിക്കുക; സ്വകാര്യ പണമിടപാട് ആപ്പുകളില്‍ ആർബിഐക്ക് ഉത്തരവാദിത്തമില്ല
ന്യൂഡെൽഹി: പണമിടപാടിനായി നാം നിരന്തരം ഉപയോഗിക്കുന്ന ഗൂഗിൾപേ, പേടിഎം, ജിയോ മണി, എയർടെൽ മണി ഉൾപ്പടെയുള്ള ഒരു സ്വകാര്യ ആപ്പുകളുടെ കാര്യത്തിലും തങ്ങൾക്ക് ഉത്തരവാദിത്തമില്ല എന്ന് ആർബിഐ സുപ്രീം കോടതിയിൽ വ്യക്‌തമാക്കി. പണമിടപാട്...
സുരക്ഷാ ചട്ടലംഘനം; ലോൺ ആപ്പുകൾ ഗൂഗിൾ പ്ളേ സ്‌റ്റോറിൽ നിന്നും ഒഴിവാക്കി
ന്യൂഡെൽഹി: ഉപഭോക്‌താക്കളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾ പ്ളേ സ്‌റ്റോറിൽ നിന്നും നീക്കം ചെയ്‌തതായി ഗൂഗിൾ. കൃത്യമായ ചട്ടങ്ങൾ പാലിക്കാത്ത നിരവധി പേഴ്‌സണൽ ലോൺ ആപ്ളിക്കേഷനുകളാണ് പ്ളേ സ്‌റ്റോറിൽ നിന്നും...
3000 രൂപ വായ്‌പ; രണ്ട് ലക്ഷം രൂപ തിരിച്ചടവ്; തട്ടിപ്പിന് ഇരയായവരിൽ കൂടുതലും സ്‌ത്രീകൾ
കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുള്ള ആളുകളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഓൺലൈൻ തൽസമയ വായ്‌പാ ആപ്പുകൾക്കെതിരെ പരാതികൾ പെരുകുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിപ്പ് നടത്തിയ നിരവധി പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇത്തരം...
വായ്‌പാ തട്ടിപ്പ്; സംഘത്തിൽ ഐടി കമ്പനി ഉടമകളും; അറസ്‌റ്റ്
ചെന്നൈ: അതിവേഗ വായ്‌പാ ആപ്പുകൾ വഴി വൻതോതിൽ പണം തട്ടിയെടുത്ത കേസിൽ ഐടി കമ്പനി ഉടമകളടക്കം 4 പേർ അറസ്‌റ്റിൽ. കേരളത്തിൽ നിന്നുൾപ്പടെ വൻ തുകയുടെ തട്ടിപ്പ് നടത്തിയ 8 മൊബൈൽ ആപ്പുകളുടെ...
ഓൺലൈൻ വായ്‌പാ തട്ടിപ്പ്; അന്വേഷണം ക്രൈം ബ്രാഞ്ചിന്
തിരുവനന്തപുരം: ഓൺലൈൻ ആപ്പുകൾ വഴി വർധിച്ചുവരുന്ന തൽസമയ വായ്‌പാ തട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരെ ലക്ഷ്യം വെച്ചുകൊണ്ട് വ്യാപകമായി നടക്കുന്ന ഇത്തരത്തിലുള്ള തട്ടിപ്പുകൾ തടുക്കാൻ ഡിജിപിയാണ് നടപടി എടുത്തിരിക്കുന്നത്....
അതിവേഗ വായ്‌പാ തട്ടിപ്പ്; ചൈനീസ് പൗരൻ പിടിയിൽ
ന്യൂഡെൽഹി: തൽസമയ വായ്‌പ വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ചൈനീസ് പൗരനെ പോലീസ് പിടികൂടി. ലംബോ എന്ന് വിളിപ്പേരുള്ള സു വിയാണ് അറസ്‌റ്റിലായത്. ഡെൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പോലീസ്...





































