Tue, Jul 28, 2026
35.1 C
Dubai
Home Tags Opposition Leader Pinarayi Vijayan

Tag: Opposition Leader Pinarayi Vijayan

‘ഇല്ലാത്ത പ്രശ്‌നത്തിൽ എന്തിനാണ് ചർച്ച’; നിലപാട് കടുപ്പിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇല്ലാത്ത ഒരു പ്രശ്‌നം എന്തിനാണ് ചർച്ച ചെയ്യുന്നതെന്നും കേരള ചരിത്രത്തിൽ ഇന്നുവരെ ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടായിട്ടുണ്ടോയെന്നും പിണറായി...

ധനബില്ല് പാസാക്കി; പ്രതിപക്ഷം വിട്ടുനിന്നു, സബ്‌ജക്‌ട് കമ്മിറ്റിക്ക് വിടാത്തതിൽ വിമർശനം

തിരുവനന്തപുരം: കേരള നിയമസഭയിൽ ധനബില്ല് പാസാക്കി. സർക്കാർ അവതരിപ്പിച്ച ഔദ്യോഗിക ഭേദഗതികളോടെയാണ് ബില്ലിന് സഭ അംഗീകാരം നൽകിയത്. പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു നടപടികൾ. കോൺഗ്രസ് നേതാവ് വിഎം. സുധീരൻ ഉയർത്തിയ വിമർശനം അവഗണിച്ചാണ് വീര്യം കുറഞ്ഞ...

പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം; പ്രോട്ടോക്കോൾ ഓഫീസർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ന്യൂഡെൽഹിയിൽ നിന്ന് കോഴിക്കോടേക്ക് മടങ്ങാനിരുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവത്തിൽ നടപടി. കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ശ്രീകുമാറിനെ സസ്‌പെൻഡ് ചെയ്‌തു. സംഭവത്തിൽ കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തിന്...

യാത്ര മുടങ്ങിയ സംഭവം; പ്രോട്ടോക്കോൾ വിഭാഗത്തിന് വീഴ്‌ച, വിശദീകരണം തേടി

തിരുവനന്തപുരം: ന്യൂഡെൽഹിയിൽ നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം കോഴിക്കോടേക്ക് മടങ്ങാനിരുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവത്തിൽ വിശദീകരണം തേടി സർക്കാർ. പ്രോട്ടോക്കോൾ വിഭാഗത്തോടാണ് വിശദീകരണം തേടിയത്. ശനിയാഴ്‌ച...

‘രാഹുൽ മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രം കണ്ടു; ആ രീതി എനിക്കില്ല’

കോഴിക്കോട്: ഇന്ത്യ മുന്നണി യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്‌താവനയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  രാഹുൽ മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രം താൻ കണ്ടുവെന്നും ബിജെപിയുടെ സഹായിയായി മാറുന്ന...

‘ആത്‌മാഭിമാനം സിപിഎമ്മിന് മുന്നിൽ പണയം വയ്‌ക്കേണ്ട’; നിലപാട് കടുപ്പിച്ച് സിപിഐ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്‌ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ച് സിപിഐ. പാർട്ടിയുടെ ആത്‌മാഭിമാനം സിപിഎമ്മിന് മുന്നിൽ പണയം വയ്‌ക്കേണ്ടതില്ലെന്നും വിട്ടുവീഴ്‌ച ചെയ്‌ത്‌ ഐക്യം നിലനിർത്തേണ്ട സാഹചര്യമില്ലെന്നും സിപിഐ സംസ്‌ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. എല്ലാ സമയത്തും...
- Advertisement -