Sat, Apr 20, 2024
26.8 C
Dubai
Home Tags P rajeev

Tag: p rajeev

ഇ-ഓട്ടോ ഉൽപാദനം വർധിപ്പിക്കാൻ കൂട്ടായ ശ്രമം വേണം; മന്ത്രി പി രാജീവ്‌

തിരുവനന്തപുരം: പൊതുമേഖലാ സ്‌ഥാപനമായ കേരളാ ഓട്ടോ മൊബൈൽ ലിമിറ്റഡ് നിർമിക്കുന്ന ഇ-ഓട്ടോ ഉൽപാദനം വർധിപ്പിക്കാനും, വിപണി കണ്ടെത്താനും സർക്കാരും മാനേജ്മെന്റും തൊഴിലാളികളും കൂട്ടായി ശ്രമിക്കണമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കെഎഎൽ ആസ്‌ഥാനത്ത്...

‘വൻ പദ്ധതികൾ വരും’; കേരളത്തെ ഉത്തരവാദിത്ത നിക്ഷേപ കേന്ദ്രമാക്കുമെന്ന് പി രാജീവ്

തിരുവനന്തപുരം: കേരളത്തെ ഉത്തരവാദിത്ത നിക്ഷേപത്തിന്റെ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറ്റാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. പരാതികൾ തീർപ്പാക്കാൻ വൈകുന്ന ഉദ്യോഗസ്‌ഥർക്കെതിരെ നടപടിക്ക് വ്യവസ്‌ഥ ചെയ്യുന്ന...

വ്യവസായ സംരക്ഷണത്തിന് ബിൽ കൊണ്ടുവരും; മന്ത്രി പി രാജീവ്

തിരുവനന്തപുരം: കിറ്റെക്‌സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ വ്യവസായ സംരക്ഷണത്തിന് ബിൽ കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി മന്ത്രി പി രാജീവ്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. വ്യവസായങ്ങൾക്ക് തടസം നിൽക്കുന്നവർക്കെതിരെ ശിക്ഷ...

വ്യവസായ സ്‌ഥാപനങ്ങളിലെ പരിശോധനയ്‌ക്ക്‌ പുതിയ സംവിധാനം; മന്ത്രി പി രാജീവ്‌

കൊച്ചി: വ്യവസായ സ്‌ഥാപനങ്ങളിലെ പരിശോധനയ്‌ക്ക്‌ പുതിയ സംവിധാനം വരുമെന്ന് മന്ത്രി പി രാജീവ്. ഇനി മുതൽ കേന്ദ്രീകൃത പരിശോധന സംവിധാനമാകും ഉണ്ടാകുക. നിയമാനുസൃത പരിശോധന സോഫ്‌റ്റ്‌വെയർ സംവിധാനത്തിലൂടെ നടപ്പിലാക്കും. മൂന്നായി തിരിച്ചാണ് പരിശോധന....

‘വ്യവസായ സ്‌ഥാപനങ്ങളിൽ മിന്നൽ പരിശോധന വേണ്ട’; ‘കിറ്റെക്‌സി’ൽ പ്രതികരണവുമായി മന്ത്രി

കൊച്ചി: കിറ്റെക്‌സ് വിഷയത്തിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്. വ്യവസായ സ്‌ഥാപനങ്ങളിൽ മിന്നൽ പരിശോധന വേണ്ടെന്നാണ് സർക്കാർ നിലപാട് എന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സമീപനം പോസിറ്റീവ് ആണ്. 'സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും...

നിക്ഷേപ പദ്ധതിക്ക് ധാരണാപത്രം ഒപ്പിട്ടശേഷം കിറ്റെക്‌സ്‌ തുടർനടപടി സ്വീകരിച്ചില്ല; മന്ത്രി പി രാജീവ്‌

കൊച്ചി: 3500 കോടിയുടെ നിക്ഷേപക പദ്ധതിയിൽ സർക്കാരുമായി ധാരണാ പത്രം ഒപ്പിട്ട ശേഷം കിറ്റെക്‌സ്‌ ഗ്രൂപ്പ് മുന്നോട്ട് പോയിട്ടില്ലെന്ന് വ്യവസായമന്ത്രി പി രാജീവ്. സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിച്ച് കിറ്റെക്‌സ് പദ്ധതിയിൽ നിന്നും പിൻമാറുന്നതായി...

ചെറുകിട വ്യവസായ മേഖലക്കായി 1,416 കോടി; സഹായ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: ചെറുകിട വ്യവസായ മേഖലക്കായി 1,416 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുവാനാണ് സഹായ പദ്ധതി നടപ്പാക്കുന്നത്. ലോക എംഎസ്‌എംഇ (മൈക്രോ, സ്‌മാൾ ആൻഡ് മീഡിയം...
- Advertisement -