Tue, May 7, 2024
36.2 C
Dubai
Home Tags Pinarayi VIjayan Statement Against Muslim League

Tag: Pinarayi VIjayan Statement Against Muslim League

മാപ്പ് എഴുതിക്കൊടുത്ത സവർക്കർ എങ്ങനെയാണ് വീരനാവുക?; മുഖ്യമന്ത്രി

മലപ്പുറം: യഥാർഥ സ്വാതന്ത്ര്യ സമര സേനാനികള്‍ ആരും ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി കൊടുത്തവരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാപ്പ് എഴുതിക്കൊടുത്ത സവര്‍ക്കര്‍ എങ്ങനെയാണ് വീര്‍...

മുസ്‌ലിം ലീഗ് ജിന്നയുടെ പാത പിന്തുടരുന്നു; ഗുരുതര വിമർശനവുമായി കോടിയേരി

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ ഗുരുതര വിമർശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. മുസ്‌ലിം ലീഗിനെ ജിന്ന ലീഗിനോട് ഉപമിച്ചു കൊണ്ടാണ് കോടിയേരി ബാലകൃഷ്‌ണന്റെ പരാമർശം. ജിന്നയുടെ ലീഗിന്റെ പ്രവർത്തന ശൈലി മുസ്‌ലിം...

മുഖ്യമന്ത്രിയുടെ പ്രസ്‌താവന മുസ്‌ലിംങ്ങളെ കുറിച്ചല്ല, മുസ്‌ലിം ലീഗിനെ കുറിച്ച്; വിജയരാഘവന്‍

തിരുവനന്തപുരം : മുസ്‌ലിം ലീഗിനെതിരെ സമൂഹമാദ്ധ്യമത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തില്‍ പിന്തുണയുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഒരിക്കലും മുസ്‌ലിംങ്ങളെ പറ്റിയല്ലെന്നും, മുസ്‌ലിം ലീഗിനെ കുറിച്ചാണെന്നും...
- Advertisement -