Sun, Sep 6, 2026
35 C
Dubai
Home Tags Pravasilokam

Tag: pravasilokam

ഉംറ തീർഥാടകർക്ക് അറിയിപ്പ്; 30 ദിവസത്തിനകം സൗദിയിൽ പ്രവേശിക്കണം

റിയാദ്: ഉംറ വിസകൾ അനുവദിച്ച് 30 ദിവസത്തിനുള്ളിൽ സൗദിയിൽ പ്രവേശിക്കണമെന്ന ഹജ് ഉംറ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം നിലവിൽ വന്നു. പുതുക്കിയ തീരുമാന പ്രകാരം ഇനിമുതൽ വിസ അനുവദിച്ച് 30 ദിവസത്തിനുള്ളിൽ ഉംറ...

സ്വദേശിവൽക്കരണം; കടുപ്പിച്ച് യുഎഇ, ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും

അബുദാബി: യുഎഇയുടെ സ്വദേശിവൽക്കരണ പദ്ധതിയായ ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് സ്വകാര്യ കമ്പനികൾ ഡിസംബർ 31ഓടെ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള...

തൊഴിൽ സേവനങ്ങൾ ഇനി ഒറ്റ ക്ളിക്കിൽ; ഏകജാലക സംവിധാനം വരുന്നു

അബുദാബി: സ്വകാര്യ മേഖലയിൽ സ്വദേശികളുടെ ജോലി കാര്യക്ഷമമാക്കുന്നതിന് ഏകീകൃത ഡിജിറ്റൽ പ്ളാറ്റ്‌ഫോം ആരംഭിക്കുന്നു. ഇമറാത്തി വർക്ക് പ്ളാറ്റ്‌ഫോമിൽ തൊഴിലുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഏകജാലക സംവിധാനത്തിൽ ലഭ്യമാകും. ഫെഡറൽ, പ്രാദേശിക, സ്വകാര്യ സ്‌ഥാപനങ്ങളെ ഏകീകൃത...

ഒമാനിൽ കുടുംബ വിസ പുതുക്കൽ ഇനി എളുപ്പമല്ല; പുതിയ നിയമം പ്രാബല്യത്തിൽ

മസ്‌ക്കത്ത്: പ്രവാസികളുടെ കുടുംബ വിസയും കുട്ടികളുടെ ഐഡി കാർഡും ജീവനക്കാരുടെ ഐഡി കാർഡും പുതുക്കുന്നതിനും ഒമാനിൽ ഇനി കൂടുതൽ രേഖകൾ ആവശ്യം. കഴിഞ്ഞദിവസം മുതലാണ് പരിഷ്‌കരണം പ്രാബല്യത്തിൽ വന്നത്. കുട്ടികളുടെ ഐഡി കാർഡ് പുതുക്കുന്നതിന്...

വിസാ നിയമങ്ങളിൽ സുപ്രധാന ഭേദഗതികളുമായി യുഎഇ

ദുബായ്: വിസാ നിയമങ്ങളിൽ സുപ്രധാന ഭേദഗതികളും കൂട്ടിച്ചേർക്കലുകളുമായി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്‌ ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവയാണ് നിയമങ്ങൾ പ്രഖ്യാപിച്ചത്. പുതുതായി നാല് സന്ദർശക വിസാ വിഭാഗങ്ങൾ...

പവർ ബാങ്കിന് നിരോധനം; ഒക്‌ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് എമിറേറ്റ്സ്

ദുബായ്: എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കുകൾക്ക് പൂർണമായും നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഒക്‌ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. വിമാനങ്ങളുടെ സുരക്ഷയ്‌ക്ക്‌ മുൻഗണന നൽകിക്കൊണ്ടാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്. ലിഥിയം- അയൺ ബാറ്ററികൾക്ക് തീപിടിക്കുന്നത്...

നബിദിനം; യുഎഇയിൽ സ്വകാര്യ മേഖലയിലും അവധി പ്രഖ്യാപിച്ചു, നീണ്ട വാരാന്ത്യം

ദുബായ്: നബിദിനം പ്രമാണിച്ച് യുഎഇയിൽ സെപ്‌തംബർ അഞ്ചിന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചു. ഇത് വാരാന്ത്യ അവധിക്കൊപ്പം (ശനി, ഞായർ) മൂന്ന് ദിവസത്തെ നീണ്ട അവധിക്ക് വഴിയൊരുക്കും. നേരത്തെ, സർക്കാർ...

സ്‌കൂൾ സമയക്രമം; ഔദ്യോഗിക പ്രഖ്യാപനം നടത്തി യുഎഇ വിദ്യാഭ്യസ മന്ത്രാലയം

അബുദാബി: പൊതുവിദ്യാലയങ്ങളിലെ പഠനസമയം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി യുഎഇ വിദ്യാഭ്യസ മന്ത്രാലയം. നിലവിൽ പ്രചരിക്കുന്ന സമയമാറ്റങ്ങളെ കുറിച്ചുള്ള വാർത്തകൾ അടിസ്‌ഥാന രഹിതമാണെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ വഴിയുള്ള അറിയിപ്പുകൾ...
- Advertisement -