Mon, May 13, 2024
30.9 C
Dubai
Home Tags Prime Minister Narendra Modi

Tag: Prime Minister Narendra Modi

പുതിയ പാർലമെന്റ് മന്ദിരം ഉൽഘാടനം; സ്‌മരണാർഥം 75 രൂപ നാണയം പുറത്തിറക്കും

ന്യൂഡെൽഹി: രാജ്യത്ത് 75 രൂപയുടെ പുതിയ നാണയം പുറത്തിറക്കുമെന്ന് ധനകാര്യ മന്ത്രാലയം. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടന സ്‌മരണാർഥം ആണ് 75 രൂപാ നാണയം പുറത്തിറക്കുന്നത്. പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്‌ത...

പുതിയ പാർലമെന്റ് മന്ദിരം ഉൽഘാടനം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൽഘാടനം ചെയ്യുന്നതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തമിഴ്‌നാട്ടിൽ നിന്നുള്ള അഭിഭാഷകൻ സിആർ ജയസുകിൻ ആണ് ഹരജി ഫയൽ ചെയ്‌തത്‌....

പാർലമെന്റ് മന്ദിരം; പ്രധാനമന്ത്രി ഉൽഘാടനം ചെയ്യുന്നതിനെതിരെ പൊതുതാൽപര്യ ഹരജി

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൽഘാടനം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി. തമിഴ്‌നാട്ടിൽ നിന്നുള്ള അഭിഭാഷകൻ സിആർ ജയസുകിൻ ആണ് ഹരജി ഫയൽ ചെയ്‌തത്‌. രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ...

പുതിയ പാർലമെന്റ് മന്ദിരം; പ്രധാനമന്ത്രി 28ന് ഉൽഘാടനം ചെയ്യുമെന്ന് അമിത് ഷാ

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉൽഘാടനം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ മാസം 28ന് പ്രധാനമന്ത്രി ഉൽഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുന്ന കാര്യത്തിൽ...

കർണാടകയിലെ ജനാഭിലാഷം നിറവേറ്റുന്നതിന് കോൺഗ്രസിന് ആശംസകൾ; പ്രധാനമന്ത്രി

ന്യൂഡെൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസിനെ അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടകയിലെ ജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ കോൺഗ്രസിന് സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. ജനാഭിലാഷം നിറവേറ്റുന്നതിന് കോൺഗ്രസിന് ആശംസകളും നേർന്നു. 'പിന്തുണച്ചവർക്ക് നന്ദി....

പ്രധാനമന്ത്രി ഇന്ന് ബംഗളൂരുവിൽ; മെഗാ റോഡ് ഷോയിൽ പങ്കെടുക്കും

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോക്ക് ഇന്ന് ബെംഗളൂരുവിൽ തുടക്കമാകും. 17 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മെഗാ റോഡ് ഷോയിൽ പത്ത് ലക്ഷത്തിലധികം...

‘താൻ പരമശിവന്റെ കഴുത്തിലെ പാമ്പ്’; ഖാർഗെക്ക് മറുപടിയുമായി പ്രധാനമന്ത്രി

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിഷപ്പാമ്പ് പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ പരമശിവന്റെ കഴുത്തിലെ പാമ്പാണെന്നും രാജ്യത്തെ ജനങ്ങളാണ് തനിക്ക് ദൈവത്തിന്റെ രൂപമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈശ്വരന്റെ കഴുത്തിലെ...

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വന്ദേഭാരതും വാട്ടർ മെട്രോയും ഉൽഘാടനം ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. വന്ദേഭാരത്, വാട്ടർ മെട്രോ പദ്ധതികൾ പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും. രാവിലെ പത്തേകാലോടെ തലസ്‌ഥാനത്തെത്തുന്ന നരേന്ദ്ര മോദിക്കായി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം...
- Advertisement -