Tag: Pulse Oxy Meter
കമ്പനികളുടെ പേരും വിലയും ഇല്ലാത്ത പൾസ് ഓക്‌സീമീറ്ററുകൾ വാങ്ങരുത്; നിർദ്ദേശവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : ഗുണനിലവാരമില്ലാത്തതും, കമ്പനികളുടെ പേരും വിലയും ഉൾപ്പെടുത്താത്തതുമായ പൾസ് ഓക്‌സീമീറ്ററുകൾ വാങ്ങാതിരിക്കാൻ ആളുകൾ ശ്രദ്ധിക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തെ വിപണികളിൽ വ്യാജ പൾസ് ഓക്‌സീമീറ്ററുകൾ വ്യാപകമായ സാഹചര്യത്തിലാണ്...
സംസ്‌ഥാനത്തെ വ്യാജ പൾസ് ഓക്‌സീമീറ്റർ വിപണനം; നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : സംസ്‌ഥാനത്തെ വിപണികളിൽ വ്യാജ പൾസ് ഓക്‌സീമീറ്ററുകൾ സജീവമായതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് ജുഡീഷ്യൽ വകുപ്പ് അംഗം കെ ബൈജു നാഥാണ് ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയത്....
500 രൂപയുടെ ഓക്‌സി മീറ്ററിന് കോഴിക്കോട് കൊള്ളവില; പ്രതിസന്ധി
കോഴിക്കോട്: കോവിഡ് രോഗികളുടെ ഓക്‌സിജൻ അളവ് എളുപ്പത്തിൽ മനസിലാക്കാൻ ഉപയോഗിക്കുന്ന പൾസ് ഓക്‌സി മീറ്ററിന് കോഴിക്കോട് ഈടാക്കുന്നത് കൊള്ളവില. കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ അമിത വിലയും കൂടിയായതോടെ രോഗികളുടെ വീടുകളിൽ ഓക്‌സി...
കോവിഡ് രൂക്ഷം; സംസ്‌ഥാനത്ത് പൾസ് ഓക്‌സിമീറ്ററിന് ക്ഷാമം
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൾസ് ഓക്‌സി മീറ്ററിന് കടുത്ത ക്ഷാമം. കൂടാതെ ലഭ്യമാകുന്നവക്ക് നിലവാരം വളരെ കുറവാണെന്നും പരാതി ഉയരുന്നുണ്ട്. ഒപ്പം തന്നെ നിലവിൽ മെഡിക്കൽ ഷോപ്പുകളിലും...