Tag: Ripped Jeans
‘സ്‌ത്രീകൾ എന്ത് ധരിക്കുന്നു എന്നതിനെക്കുറിച്ച് രാഷ്‌ട്രീയക്കാര്‍ അഭിപ്രായം പറയേണ്ടതില്ല’; സ്‌മൃതി ഇറാനി
ന്യൂഡല്‍ഹി: സ്‌ത്രീകളുടെ വസ്‍ത്ര ധാരണത്തെക്കുറിച്ച് രാഷ്‌ട്രീയക്കാര്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. റിപ്പ്ഡ് ജീൻസ് (പിന്നിയ ജീന്‍സ്) ധരിക്കുന്ന പെണ്‍കുട്ടികള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്...
റിപ്പ്ഡ് ജീന്‍സ് വിവാദം; തിരത് സിങ് റാവത്തിനെ തള്ളി ആർഎസ്എസ്
ഡെറാഡൂണ്‍: റിപ്പ്ഡ് ജീന്‍സ് പരാമര്‍ശത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്തിന്റേത് സ്വന്തം അഭിപ്രായമെന്നും ഇത്തരം പരാമർശങ്ങൾക്ക് ഉത്തരം പറയേണ്ട ബാധ്യത ആര്‍എസ്എസിന് ഇല്ലെന്നും പുതിയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാല.
ഒരു വ്യക്‌തിക്ക്...
റിപ്പ്ഡ് ജീന്‍സ് വിവാദം; പ്രസ്‌താവന തിരുത്താതെ മാപ്പുപറഞ്ഞ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഡെറാഡൂണ്‍: 'റിപ്പ്ഡ് ജീന്‍സ്' വിവാദത്തില്‍ മാപ്പുപറഞ്ഞ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത്. ആരെയെങ്കിലും തന്റെ പരാമര്‍ശം വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നതായി റാവത്ത് പറഞ്ഞു.
അതേസമയം കീറിയ ജീന്‍സിനെ സംബന്ധിച്ച തന്റെ അഭിപ്രായം തിരുത്താന്‍...
ഇവർ എന്താണ് കാണിക്കുന്നത്? ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ‘റിപ്പ്ഡ് ജീൻസ്’ പ്രസ്‌താവനയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: ഫാഷന്റെ ഭാഗമായി റിപ്പ്ഡ് ജീൻസ് (പിന്നിയ ജീൻസ്) ധരിക്കുന്ന സ്‌ത്രീകൾക്ക് എതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് നടത്തിയ വിവാദ പ്രസ്‌താവനയെ പരിഹസിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ആർഎസ്എസ് യൂണിഫോമായ...
റിപ്പ്ഡ് ജീൻസിനെ ഇപ്പോഴും എതിർക്കുന്നു; വിവാദത്തിന് ശേഷവും നിലപാടിൽ ഉറച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ന്യൂഡെൽഹി: ഫാഷന്റെ ഭാഗമായി റിപ്പ്ഡ് ജീൻസ് (പിന്നിയ ജീൻസ്) ധരിക്കുന്ന സ്‌ത്രീകൾക്ക് എതിരെ നടത്തിയ പ്രസ്‌താവന വിവാദമായതിന് ശേഷവും നിലപാടിൽ മാറ്റമില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത്. റിപ്പ്ഡ് ജീൻസ് ധരിക്കുന്ന...
റിപ്പ്ഡ് ജീൻസ് ധരിക്കുന്ന സ്‌ത്രീകൾ നൽകുന്ന സന്ദേശമെന്താണ്; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഡെറാഡൂൺ : സ്‌ത്രീകൾ റിപ്പ്ഡ് ജീൻസ്(പിന്നിയ ജീൻസ്) ധരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന പരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്. പരാമർശത്തിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ സംഭവം വിവാദമാകുകയാണ്....