Sat, Apr 25, 2026
36 C
Dubai
Home Tags Sabarimala Women Entry Case

Tag: Sabarimala Women Entry Case

അവിശ്വാസികളുടെ ഹരജി എന്തിന് കേൾക്കണം? ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീം കോടതി

ന്യൂഡെൽഹി: ശബരിമല യുവതീ പ്രവേശന ഹരജികളിൽ നിർണായക ചോദ്യം ഉന്നയിച്ച് സുപ്രീം കോടതി. അവിശ്വാസികളുടെ ഹരജി കോടതി എന്തിന് കേൾക്കണമെന്നാണ് സുപ്രീം കോടതി ജസ്‌റ്റിസ്‌ ബിവി. നാഗരത്‌ന ചോദ്യം ഉന്നയിച്ചത്. ശബരിമല ക്ഷേത്രവുമായി ബന്ധമില്ലാത്തതും,...

ശബരിമല യുവതീ പ്രവേശനം; മതപണ്ഡിതർ തീരുമാനം എടുക്കുന്നത് ഉചിതം- സർക്കാർ

ന്യൂഡെൽഹി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സംസ്‌ഥാന സർക്കാർ. മതാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മതപണ്ഡിതർ തീരുമാനം എടുക്കുന്നതാണ് ഉചിതമെന്നും മതാചാരം പുറത്തുള്ളവർക്ക് പൊതുതാൽപര്യ ഹരജിയിലൂടെ ചോദ്യം ചെയ്യാനാകില്ലെന്നും...

‘ആചാരം സംരക്ഷിക്കും’; ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് മാറ്റാൻ സർക്കാർ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിലപാടിൽ മലക്കം മറിഞ്ഞ് സംസ്‌ഥാന സർക്കാർ. ശബരിമലയിലെ ആചാര സംരക്ഷണത്തെ അനുകൂലിച്ച് സർക്കാർ നാളെ സുപ്രീം കോടതിയിൽ നിലപാട് അറിയിക്കും. ഇന്ന് ചേർന്ന സിപിഎം സംസ്‌ഥാന...

‘ആചാരങ്ങൾ സംരക്ഷിക്കപ്പെടണം’; ശബരിമല യുവതീ പ്രവേശനത്തിൽ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിലപാട് മാറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതീ പ്രവേശനത്തിന് അനുകൂലമായി സുപ്രീം കോടതി 2018ൽ പുറപ്പെടുവിച്ച വിധിയെ എതിർക്കാനും ആചാരാനുഷ്‌ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയിൽ...

ശബരിമല യുവതീ പ്രവേശനം; മാർച്ച് 14നകം നിലപാട് അറിയിക്കണം, ഹരജികൾ പുതിയ ബെഞ്ചിന്

ന്യൂഡെൽഹി: ശബരിമല യുവതീ പ്രവേശന ഹരജികൾ സുപ്രീം കോടതി പരിഗണിക്കുന്നു. വിഷയത്തിൽ സംസ്‌ഥാന സർക്കാർ അടക്കമുള്ളവർ മാർച്ച് 14നകം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ചീഫ് ജസ്‌റ്റിസ്‌ സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ...

ശബരിമല യുവതീ പ്രവേശനം; ഹരജികൾ സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും

ന്യൂഡെൽഹി: സംസ്‌ഥാനത്ത്‌ ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ ശബരിമല യുവതീ പ്രവേശന കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക്. ശബരിമലയിലേക്ക് യുവതികൾക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജികൾ സുപ്രീം കോടതി...

ശബരിമല കേസുകളിൽ നടപടി എന്ത്? സ്‌പീക്കർക്ക് കത്ത് നൽകി കോൺഗ്രസ്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് എതിരെയുള്ള കേസുകളിൽ എന്ത് നടപടി എടുത്തു എന്ന ചോദ്യത്തിന് മൂന്ന് മാസമായിട്ടും മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി എപി...
- Advertisement -