Fri, Mar 29, 2024
22.9 C
Dubai
Home Tags Scholarship winners

Tag: Scholarship winners

ഏഴാം ക്ളാസുകാരൻ അലക്‌സ് ജോർജിന് 12ആം ക്ളാസ് ‘IGCSE’ പരീക്ഷയിൽ ചരിത്രനേട്ടം!

ദുബൈ: പന്ത്രണ്ടാം ക്ളാസ് വിദ്യാർഥികൾക്കായി കേംബ്രിഡ്‌ജ്‌ സർവകലാശാലയുടെ ഇന്റർനാഷണൽ ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (ഐജിസിഎസ്ഇ) നടത്തുന്ന ഗണിതശാസ്‌ത്ര പരീക്ഷയിൽ ഏഴാം ക്‌ളാസുകാരൻ ചരിത്രനേട്ടം സ്വന്തമാക്കി. ദുബൈ ഹാർട്ട്ലാൻഡ് ഇന്റർനാഷണൽ സ്‌കൂളിലെ ഏഴാം...

പത്‌മശ്രീക്ക് അർഹനായ മണിക്‌ഫാൻ; അനുഭവമെന്ന വിദ്യാഭ്യാസം കൊണ്ട് ലോകത്തെ ഞെട്ടിച്ച പ്രതിഭ

കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ ഏറ്റവും ഉയർന്ന പുരസ്‌കാരങ്ങളിൽ ഒന്നായ പത്‌മശ്രീക്ക് അർഹത നേടിയ അ​ലി മ​ണി​ക്​​ഫാ​ൻ സ്‌കൂൾ വിദ്യഭ്യാസം പൂർത്തീകരിച്ചിട്ടില്ല! പക്ഷെ, വിസ്‌മയങ്ങളുടെ തമ്പുരാനെന്ന് വിശേഷിപ്പിക്കാവുന്ന ഇദ്ദേഹം ഇംഗ്ളീഷും ഫ്രഞ്ചും മലയാളവും ദിവേഹിയും...

അശ്വതിക്ക് അനുകൂലവിധി; ആരോഗ്യവകുപ്പിന് മുഖത്തേറ്റ അടിയാണ്, അഷ്റഫലി

മലപ്പുറം: ലോക പ്രശസ്‌ത ശാസ്‌ത്രജ്‌ഞന്‍ സ്‌റ്റീഫൻ ഹോക്കിങ് ഉൾപ്പടെയുള്ള മഹാപ്രതിഭകൾ ജീവിച്ചിരുന്നിരുന്ന കാലഘട്ടത്തിലാണ് കേരളത്തിലെ മെഡിക്കൽ ബോർഡ് അശ്വതിക്ക് അഡ്‌മിഷൻ നിഷേധിക്കാൻ ശ്രമിച്ചത്. ലോകം മാറിയതും 'ഭിന്നശേഷി' എന്നാരു മേഖല വന്നതും കേരള...

കൺകണ്ട ദൈവത്തിന്റെ കരുത്തിൽ ‘ശ്രീരാജ്’ അന്ധതയെ തോൽപിച്ച് ജെആർഎഫ് കരസ്‌ഥമാക്കി

മലപ്പുറം: യുജിസിയുടെ ഈ വർഷത്തെ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (ജെആർഎഫ്‌) സ്വന്തമാക്കിയവരുടെ കൂട്ടത്തിൽ പൊന്നാനി നഗരസഭയിലെ നൈതല്ലൂര്‍ മാടക്കര സ്വദേശി ശ്രീരാജുമുണ്ട്. ഭൂമിയിലെ കൺകണ്ട ദൈവം അമ്മയുടെ നിരന്തര പിന്തുണയും ഒപ്പം കുറച്ചു...

അന്ധതയെ മറികടന്ന് ജെആര്‍എഫ് സ്വന്തമാക്കി മഅ്ദിന്‍ വിദ്യാർഥി ജലാലുദ്ദീന്‍ അദനി

മലപ്പുറം: മുന്നിലുള്ള ഇരുട്ടിനെ അകക്കണ്ണിലെ വെളിച്ചം കൊണ്ട് മറികടന്ന് ജലാലുദ്ദീന്‍ അദനി എന്ന മഅ്ദിന്‍ വിദ്യാർഥി ജെആര്‍എഫ് സ്വന്തമാക്കിയ സന്തോഷത്തിലാണ് മഅ്ദിന്‍ ഏബിൾ വേൾഡ് പ്രവർത്തകരും ഒപ്പം ജലാലിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും. അറബി...

സർക്കാർ സ്‌കൂളിൽ പഠിച്ചു വളർന്ന കാവ്യാജോസിന്‌ പിഎം റിസർച്ച് ഫെലോഷിപ്പ്

മലപ്പുറം: ജില്ലയിലെ തിരൂർ മാങ്ങാട്ടിരി സ്വദേശിനി കാവ്യ ജോസ് പ്രൈം മിനിസ്‌റ്റേഴ്‌സ് റിസർച്ച് ഫെലോഷിപ്പിന് അർഹതനേടി. രാജ്യത്തെ ഏറ്റവും ഉയർന്ന ഗവേഷണ ഫെലോഷിപ്പാണിത്. കെമിസ്ട്രിയിലെ സുപ്രാമോളികുലാർ കേജസ് ഗവേഷണത്തിനാണ്‌ ഇതനുവദിച്ചിരുക്കുന്നത് . പൂനയിലെ ഇന്ത്യൻ...
- Advertisement -