Thu, Mar 28, 2024
25.8 C
Dubai
Home Tags Snowfall in US

Tag: Snowfall in US

കനത്ത മഞ്ഞുവീഴ്‌ച; യുഎസിൽ നൂറിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം

വാഷിങ്ടൺ: കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്ന് അമേരിക്കയിലെ വിസ്‌കോൺസിൻ സംസ്‌ഥാനത്ത് നൂറിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചു. വിസ്‌കോൺസിനിലെ ഇന്റർസ്‌റ്റേറ്റ്- 94 ഹൈവേയിലാണ് അപകടങ്ങളുണ്ടായത്. പാസഞ്ചർ കാറുകളും സെമി ട്രാക്‌ടർ ട്രെയിലറുകളും ഉൾപ്പടെ നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മഞ്ഞ്...

ടെക്‌സസിൽ അതിശൈത്യം; ജനജീവിതം ദുരിതത്തിൽ, 21 മരണം

ടെക്‌സസ്‌ : യുഎസിന്റെ തെക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ അതിശൈത്യവും, മഞ്ഞുവീഴ്‌ചയും തുടരുകയാണ്. അതിശൈത്യം മൂലം ജനജീവിതം ദുരിതത്തിലായ ഈ മേഖലയിൽ 21 പേരാണ് ഇതുവരെ മരിച്ചത്. യുഎസിന്റെ തെക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ തന്നെ സ്‌ഥിതി രൂക്ഷമായി...

കനത്ത മഞ്ഞുവീഴ്‌ച; യുഎസിൽ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു

വാഷിംങ്ടൺ: അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. ടെക്‌സസിലെ ദേശീയ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു. ഫോര്‍ത്ത് വെര്‍ത്തിന് സമീപമുള്ള ഐ-35 ഡബ്‌ള്യൂ ഹൈവേയിലാണ് അപകടം നടന്നത്. 100ഓളം വാഹനങ്ങളാണ്...
- Advertisement -