Tag: Sports News
ഐഎസ്എൽ; മുംബൈ സിറ്റി ഇന്ന് ഈസ്‌റ്റ് ബംഗാളിനെതിരെ
പനാജി: സെമി ഫൈനൽ ലക്ഷ്യമിട്ട് നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്‌സി ഇന്ന് കൊൽക്കത്ത വമ്പൻമാരായ ഈസ്‌റ്റ് ബംഗാളിനെതിരെ ഇറങ്ങുന്നു. ഐഎസ്എൽ എട്ടാം സീസൺ ഗ്രൂപ്പ് ഘട്ടം അവസാനത്തോട് അടുക്കുമ്പോൾ പ്ളേ ഓഫ്...
ചെസ് ഇതിഹാസം മാഗ്‌നസ് കാൾസനെതിരെ അട്ടിമറി ജയവുമായി ഇന്ത്യയുടെ 16കാരൻ
ചെന്നൈ: ചെസ് ഇതിഹാസം മാഗ്‌നസ് കാൾസനെതിരെ അട്ടിമറി ജയം സ്വന്തമാക്കി ഇന്ത്യയുടെ 16 വയസുകാരൻ ഗ്രാൻഡ് മാസ്‌റ്റർ. ചെന്നൈ സ്വദേശിയായ രമേഷ്‌പ്രഭു പ്രജ്‌ഞാനന്ദയാണ് നോർവെ താരവും ലോക ചാമ്പ്യനുമായ മാഗ്‌നസ് കാൾസനെ അട്ടിമറിച്ചത്.
എയർതിങ്സ്...
ഐഎസ്എൽ; ജീവൻമരണ പോരാട്ടത്തിന് ഒരുങ്ങി ബെംഗളൂരു എഫ്‍സി
പനാജി: ബാംബോലിമിലെ അത്‍ലറ്റിക്ക് സ്‌റ്റേഡിയത്തിൽ ഇന്ന് പോരാട്ടത്തിന് ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ബെംഗളൂരു എഫ്‌സിയുടെ മുൻപിൽ ഉണ്ടാവില്ല. എതിരാളികളായ ഒഡീഷയാവട്ടെ പ്ളേ സാധ്യതകളുടെ അവസാന അങ്കത്തിനാണ് തയ്യാറെടുക്കുന്നത്. ഇരു ടീമുകൾക്കും ഇന്നത്തെ മൽസരത്തിൽ...
ഇന്ത്യ-വിൻഡീസ് ടി-20 പരമ്പര; അവസാന മൽസരം ഇന്ന്
കൊൽക്കത്ത: വെസ്‌റ്റ് ഇൻഡീസിന് എതിരായ അവസാന ടി-20 മൽസരം ഇന്ന് നടക്കും. ആദ്യ രണ്ട് കളികളിലും ജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. അതിനാൽ തന്നെ റിസർവ് ബെഞ്ച് നിരയിലെ താരങ്ങളുടെ കരുത്ത്...
രഞ്‌ജി ട്രോഫി; മേഘാലയക്ക് എതിരെ കേരളത്തിന് ഇന്നിംഗ്‌സ് ജയം
ന്യൂഡെൽഹി: രഞ്‌ജി ട്രോഫിയില്‍ മേഘാലയക്കെതിരായ മൽസരത്തില്‍ കേരളത്തിന് കൂറ്റന്‍ ജയം. രാജ്‌കോട്ടില്‍ നടന്ന മൽസരത്തില്‍ ഇന്നിംഗ്‌സിനും 166 റണ്‍സിനുമാണ് കേരളം ജയിച്ചത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ ഒൻപതിന് 505നെതിരെ മേഘാലയുടെ ആദ്യ...
ടി- 20; 30ആം അര്‍ധ സെഞ്ചുറിയുമായി കോഹ്‌ലി, രോഹിത്തിന്റെ റെക്കോഡിനൊപ്പം
കൊൽക്കത്ത: വെസ്‌റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി 20യിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ താരം വിരാട് കോഹ്‌ലി. 41 പന്തിൽ നിന്ന് 52 റൺസെടുത്ത കോഹ്‌ലി രാജ്യാന്തര ട്വന്റി- 20യിൽ...
വിൻഡീസിന് എതിരായ പരമ്പരയിലെ രണ്ടാം ടി-20 മൽസരം ഇന്ന്
കൊൽക്കത്ത: വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകീട്ട് 6.30നാണ് മൽസരം ആരംഭിക്കുക. മൂന്ന് മൽസരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുൻപിലാണ്. തിരിച്ചുവരാനുള്ള ശ്രമമാണ് വിന്‍ഡീസ്...
ചാമ്പ്യൻസ് ലീഗ്; ലിവർപൂളിന് ജയം, ബയേണിന് സമനില
ആൻഫീൽഡ്: ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ജയം. വാശിയേറിയ മൽസരത്തില്‍ ഇറ്റാലിയൻ കരുത്തരായ ഇന്റര്‍മിലാനെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം. സൂപ്പർതാരങ്ങളായ മുഹമ്മദ് സല, ഫിര്‍മിനോ എന്നിവരാണ് ഗോളുകള്‍ നേടിയത്. മികച്ച പ്രകടനം...




































