Tag: srilanka crisis
ഐഎംഎഫ് വായ്‌പ നേടാൻ ശ്രീലങ്കയെ സഹായിക്കുമെന്ന് ഇന്ത്യ
കൊളംബോ: ശ്രീലങ്കയ്‌ക്ക് ഐഎംഎഫിൽ നിന്ന് അടിയന്തിര വായ്‌പാ സഹായം ലഭിക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് ഇന്ത്യ. ഐഎംഎഫ് ആസ്‌ഥാനത്ത് ലങ്കൻ ധനകാര്യ മന്ത്രി അലി സാബ്രിയുമായി ധനമന്ത്രി നിർമല സീതാരാമൻ ചർച്ച നടത്തി....
പിഴവുകളുണ്ടായി, തിരുത്തും; വീഴ്‌ച സമ്മതിച്ച് ശ്രീലങ്കൻ പ്രസിഡണ്ട്
കൊളംബോ: ശ്രീലങ്കയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് സര്‍ക്കാരിന്റെ തെറ്റുകളാണെന്ന് തുറന്ന് സമ്മതിച്ച് പ്രസിഡണ്ട് ഗോതബായ രാജപക്‌സെ. രാജ്യം കണ്ടതില്‍വെച്ച് ഏറ്റവും മോശമായ ഈ പ്രതിസന്ധിയെ മറികടക്കും. വിദേശനാണയത്തിന്റെ കടുത്ത ക്ഷാമം സൂചിപ്പിക്കുന്നത്...
ശ്രീലങ്കയ്‌ക്ക് സഹായങ്ങൾ നൽകുന്നത് തുടരും; ഇന്ത്യയെ പ്രകീർത്തിച്ച് ഐഎംഎഫ്
ന്യൂഡെൽഹി: സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്ന ശ്രീലങ്കയ്‌ക്ക് തുടർന്നും സഹായങ്ങൾ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ശ്രീലങ്കൻ ധനമന്ത്രി അലി സബ്രിയുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. വാഷിങ്‌ടണില്‍ നടന്ന ഐഎംഎഫ്-ലോക...
ഐഎംഎഫ് ധനസഹായം ലഭിക്കുന്നത് വരെ ഇന്ത്യയുടെ പിന്തുണ തേടി ശ്രീലങ്ക
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇന്ത്യയുടെ സഹായം അഭ്യർഥിച്ച് ശ്രീലങ്ക. അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്)യിൽ നിന്ന് ധനസഹായം ലഭിക്കുന്നത് വരെ ഇന്ത്യ ഇടക്കാല സാമ്പത്തിക സഹായം നൽകണമെന്നാണ് ശ്രീലങ്കയുടെ അഭ്യർഥന. ഐഎംഎഫിൽ...
ശ്രീലങ്കയിൽ അടിയന്തരാവസ്‌ഥ പിൻവലിച്ചു
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയാൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അടിയന്തരാവസ്‌ഥ പിൻവലിച്ചു കൊണ്ട് പ്രസിഡണ്ട് ഗോതബയ രാജപക്‌സെ ഉത്തരവിറക്കി. ശ്രീലങ്കൻ ജനതയുടെ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
സർക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ...
നോർവേയിലെയും ഇറാഖിലെയും എംബസികളും ഓസ്‌ട്രേലിയയിലെ കോൺസുലേറ്റും ശ്രീലങ്ക അടച്ചുപൂട്ടുന്നു
കൊളംബോ: ഏപ്രിൽ 30 മുതൽ നോർവേയിലും ഇറാഖിലുമുള്ള രണ്ട് വിദേശ എംബസികളും ഓസ്‌ട്രേലിയയിലെ കോൺസുലേറ്റ് ജനറലും താൽക്കാലികമായി അടച്ചുപൂട്ടുന്നതായി ശ്രീലങ്ക. ‘സൂക്ഷ്‌മമായി ആലോചിച്ചാണ്’ തീരുമാനമെടുത്തത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. നിലവിലെ സാമ്പത്തിക...
40 എംപിമാർ ഭരണസഖ്യം വിട്ടു; ശ്രീലങ്കൻ സർക്കാരിന് ഭൂരിപക്ഷം നഷ്‌ടമായി
കൊളംബോ: ശ്രീലങ്കയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഭരണ പ്രതിസന്ധിയും രൂക്ഷമാകുന്നു. 40 എംപിമാര്‍ ഭരണസഖ്യം വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്‌ടമായി. ഇതില്‍ മുന്‍ പ്രസിഡണ്ട് മൈത്രിപാല സിരിസേനയുടെ...
ശ്രീലങ്കയിൽ ആളിക്കത്തി ജനരോഷം; പോലീസുമായി ഏറ്റുമുട്ടൽ
കൊളംബോ: ശ്രീലങ്കയിൽ ജനകീയ പ്രതിഷേധം ശക്‌തമാകുന്നു. തെരുവിലിറങ്ങിയ ജനം പല സ്‌ഥലങ്ങളിലും തീയിട്ടു. നെഗോമ്പോ പട്ടണത്തിൽ പോലീസും ജനങ്ങളും ഏറ്റുമുട്ടി. രാഷ്‌ട്രീയ നേതാക്കളുടെ വീടുകൾ ജനങ്ങൾ വളഞ്ഞു. മുൻ മന്ത്രി ഗാമിനി ലോകഗിന്റെ...




































