Tag: srilanka crisis
ശ്രീലങ്കയിൽ പ്രതിഷേധകരെ അടിച്ചമർത്തി സൈന്യം; നിരവധി പേർ അറസ്‌റ്റിൽ
കൊളംബോ: ശ്രീലങ്കയിലെ പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രതിഷേധകരെ അടിച്ചമർത്തിയ സൈന്യം ടെന്റുകൾ നശിപ്പിക്കുകയും നിരവധി പേരെ അറസ്‌റ്റ് ചെയ്‌ത് നീക്കുകയും ചെയ്‌തു. വെള്ളിയാഴ്‌ച ഉച്ചക്ക് ശേഷം പ്രതിഷേധകർ സെക്രട്ടറിയേറ്റിൽ നിന്ന്...
ശ്രീലങ്കയിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഇന്ന്; കനത്ത സുരക്ഷ
കൊളംബോ: ശ്രീലങ്കയില്‍ പുതിയ പ്രസിഡണ്ടിനെ ഇന്ന് തിരഞ്ഞെടുക്കും. പാര്‍ലമെന്റിലെ രഹസ്യ വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ്. ആക്‌ടിംഗ് പ്രസിഡണ്ട് റനില്‍ വിക്രമസിംഗേ ഉള്‍പ്പെടെ മൂന്നു പേരാണ് മൽസര രംഗത്തുള്ളത്. റനില്‍ വിക്രമസിംഗേ വിജയിച്ചാല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന...
ശ്രീലങ്കൻ പ്രതിസന്ധി; കേന്ദ്രം വിളിച്ച സർവകക്ഷി യോഗം ഇന്ന്
ന്യൂഡെൽഹി: ശ്രീലങ്കയിലെ രാഷ്‌ട്രീയ പ്രതിസന്ധി ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന്. ഡിഎംകെ, എഐഎഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികൾ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ നീക്കം. ധനമന്ത്രി നിർമലാ...
ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ
കൊളംബോ: ശ്രീലങ്കയിൽ ഇന്നുമുതൽ വീണ്ടും അടിയന്തരാവസ്‌ഥ. ആക്‌റ്റിങ് പ്രസിഡണ്ട് റനിൽ വിക്രമസിംഗേ ആണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. അതേസമയം രാജ്യത്തെ ജനകീയ പ്രക്ഷോഭം നൂറു ദിവസം പിന്നിട്ടു.
പ്രക്ഷോഭകർ ആക്റ്റിംഗ് പ്രസിഡണ്ട് റനിൽ വിക്രമ സിംഗേക്കെതിരെയും...
ശ്രീലങ്കൻ പ്രതിസന്ധി; കേന്ദ്രം സർവകക്ഷി യോഗം വിളിച്ചു
ന്യൂഡെൽഹി: ശ്രീലങ്കൻ പ്രതിസന്ധി ചർച്ച ചെയ്യാൻ വീണ്ടും സർവകക്ഷിയോഗം വിളിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, എസ് ജയശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ്...
ഗത്യന്തരമില്ലാതെ ഗോട്ടബയ, ഒടുവിൽ രാജി; ശ്രീലങ്കയിൽ പടക്കം പൊട്ടിച്ച് ആഘോഷം
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെ രാജിവച്ചു. സ്‌പീക്കർക്ക് ഇ മെയിലിലൂടെ രാജിക്കത്ത് കൈമാറി. പ്രസിഡണ്ടിന്റെ രാജി കൊളംബോയില്‍ ജനങ്ങള്‍ പടക്കംപൊട്ടിച്ച് ആഘോഷിക്കുകയാണ്. പ്രധാനമന്ത്രിയും രാജിവച്ചതിന് ശേഷമേ പ്രക്ഷോഭം അവസാനിപ്പിക്കൂവെന്ന് സമരക്കാർ പറഞ്ഞു....
ഗോട്ടബയ എത്തിയത് സൗദി വിമാനത്തിൽ; സ്വകാര്യ സന്ദർശനം മാത്രമെന്ന് സിംഗപ്പൂർ
കൊളംബോ: ശ്രീലങ്കൻ പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെ സിംഗപ്പൂരിൽ എത്തി. കഴിഞ്ഞ ദിവസം മാലദ്വീപിലേക്ക് കടന്ന ഗോട്ടബയ വ്യാഴാഴ്‌ച സൗദി അറേബ്യയുടെ വിമാനത്തിലാണ് സിംഗപ്പൂരിൽ എത്തിയത്. അവിടുത്തെ ചാംഗി വിമാനത്താവളത്തിൽ കുടുംബസമേതമാണ് ഗോട്ടബയ എത്തിയത്.
സ്വകാര്യ...
ശ്രീലങ്കയില്‍ പ്രതിഷേധം ശക്‌തം; പ്രധാനമന്ത്രിയുടെ ഓഫിസും കൈയ്യടക്കി പ്രതിഷേധക്കാര്‍
കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും ശക്‌തമായി കലാപം. രാജി വെക്കാതെ പ്രസിഡണ്ട് ഗോതബയ രാജപക്‌സെ നാടുവിട്ടതോടെ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസും കയ്യടക്കിയതായാണ് റിപ്പോര്‍ട്. പ്രധാനമന്ത്രിയുടെ ഓഫിസിലെത്തിയ സംഘം വസതിക്ക് മുകളില്‍ പതാകയും ഉയര്‍ത്തിയതാണ് റിപ്പോര്‍ട്ടുകൾ...