Tag: suicide in airport
ഡ്രൈവറുടെ ആത്മഹത്യ; ബെംഗളൂരുവിൽ മിന്നൽ പണിമുടക്ക്; ടാക്സി സർവീസുകൾ നിലച്ചു
ബെംഗളൂരു: കെംപെഗൗഡ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ടാക്സി സർവീസുകൾ തടസപ്പെട്ടു. വിമാനത്താവളത്തിൽ ടാക്സി ഡ്രൈവർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് ടാക്സി ഡ്രൈവർമാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടർന്നാണ് സർവീസുകൾ നിലച്ചത്.
ഒല, യൂബർ, കെഎസ്ടിഡിസി തുടങ്ങിയ...