Tag: Sukhendu Sekhar Roy Resign
തൃണമൂലിന് വീണ്ടും തിരിച്ചടി; സുഖേന്ദു ശേഖർ റോയ് എംപി സ്‌ഥാനം രാജിവെച്ചു
കൊൽക്കത്ത: ബംഗാളിൽ ഭരണം നഷ്‌ടമായ മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും വീണ്ടും വൻ തിരിച്ചടി. മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റോയ് പാർട്ടിയിൽ നിന്നും രാജിവെച്ചു.
തൃണമൂൽ കോൺഗ്രസുമായുള്ള ദീർഘകാലത്തെ ബന്ധം ഉപേക്ഷിച്ച അദ്ദേഹം,...






























