Tag: tripura
ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും
ന്യൂഡെൽഹി: ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കും. ഇന്ന് രാവിലെ പത്ത് മണിക്ക്...
മാണിക് സാഹ ത്രിപുര മുഖ്യമന്ത്രിയായി തുടരും; സത്യപ്രതിജ്‌ഞ ബുധനാഴ്‌ച
അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ തുടരും. ഇന്ന് ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ബുധനാഴ്‌ച മാണിക് സാഹയുടെ സത്യപ്രതിജ്‌ഞാ ചടങ്ങ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി...
ത്രിപുരയിൽ വോട്ടെടുപ്പ് ആരംഭിച്ചു; തിരഞ്ഞെടുപ്പ് കനത്ത സുരക്ഷയിൽ
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. ത്രികോണ മൽസരം നടക്കുന്ന ത്രിപുരയിൽ 3337 പോളിംഗ് സ്‌റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. 28 ലക്ഷം...
ത്രിപുരയിൽ വികസനം കൊണ്ടുവന്നത് ബിജെപി സർക്കാർ; പ്രധാനമന്ത്രി
ന്യൂഡെൽഹി: ത്രിപുര ഭരിച്ച മുൻകാല സർക്കാരുകളെ പരസ്യമായി വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിറ്റാണ്ടുകളായി കോൺഗ്രസിന്റെയും കമ്മ്യൂണിസ്‌റ്റുകാരുടെയും ഭരണം ത്രിപുരയുടെ വികസനത്തിന് തടസമായി നിന്നെന്നും ബിജെപി സർക്കാരാണ് സംസ്‌ഥാനത്ത് വികസനം കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി...
ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
ന്യൂഡെൽഹി: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പത്രിക പുറത്തിറക്കുക. മുഖ്യമന്ത്രി മാണിക് സാഹ, ത്രിപുര ബിജെപി അധ്യക്ഷൻ രാജിബ്...
ത്രിപുര, മേഘാലയ, നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പ്; തീയതികൾ പ്രഖ്യാപിച്ചു
ന്യൂഡെൽഹി: ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്‌ഥാനങ്ങളിലെ നിയമസഭാ തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27നുമാണ് വോട്ടെടുപ്പ് നടക്കുക. മൂന്ന് സംസ്‌ഥാനങ്ങളിലെയും വോട്ടെണ്ണൽ മാർച്ച്...
ത്രിപുരയെ നയിക്കാൻ മാണിക് സാഹ; മുഖ്യമന്ത്രിയായി സ്‌ഥാനമേൽക്കും
അഗർത്തല: ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിയാകാൻ മാണിക് സാഹ. ഭൂപേന്ദ്രയാദവ്, വിനോദ് താവ്‌ടെ എന്നീ കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ത്രിപുര ബിജെപി സംസ്‌ഥാന അധ്യക്ഷനും രാജ്യസഭാ അംഗവുമാണ്...
ത്രിപുര മുഖ്യമന്ത്രി ബിപ്‌ളബ് കുമാർ രാജിവെച്ചു
അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്‌ളബ് കുമാർ ദേവ് രാജിവെച്ചു. ഗവർണർക്ക് രാജി സമർപ്പിച്ചതായി ബിപ്‌ളബ് കുമാർ ദേവ് അറിയിച്ചു. ഇന്ന് വൈകിട്ട് 5 മണിക്ക് അഗർത്തലയിൽ ബിജെപി എംഎൽഎമാരുടെ യോഗം ചേരുന്നുണ്ട്. ഇതിനായി...