Fri, Mar 29, 2024
26 C
Dubai
Home Tags Tunnel Collapsed In Jammu Kashmir

Tag: Tunnel Collapsed In Jammu Kashmir

ജമ്മുവിൽ തുരങ്കം തകർന്ന സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

ന്യൂഡെൽഹി: ജമ്മുവിലെ റംബാനിൽ തുരങ്കം തകർന്ന സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം. ഡെൽഹി ഐഐടിയിലെ പ്രൊഫസർ ജെടി സാഹുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെയാണ് കേന്ദ്ര സർക്കാർ നിയോഗിച്ചത്. അപകടത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളുമാണ് മൂന്നംഗ...

ജമ്മുവിൽ തുരങ്കം തകർന്നു; ഒരു മരണം

ശ്രീനഗർ: ജമ്മുവിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണു. റംബൻ ജില്ലയിൽ ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നടന്ന അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. തുരങ്കത്തിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ 9 തൊഴിലാളികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ...

തുരങ്കം തകർന്നു വീണു; ജമ്മു കശ്‌മീരിൽ 4 പേർക്ക് പരിക്ക്

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നു വീണ് 4 പേർക്ക് പരിക്ക്. റമ്പാനിലാണ് അപകടം നടന്നത്. തുരങ്കത്തിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇന്നലെ രാത്രിയോടെയാണ് നിർമാണത്തിലിരുന്ന തുരങ്കം തകർന്നു വീണ്...
- Advertisement -