തുരങ്കം തകർന്നു വീണു; ജമ്മു കശ്‌മീരിൽ 4 പേർക്ക് പരിക്ക്

By Team Member, Malabar News
Tunnel Collaped In Jammu Kashmir And 4 Were Injured

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നു വീണ് 4 പേർക്ക് പരിക്ക്. റമ്പാനിലാണ് അപകടം നടന്നത്. തുരങ്കത്തിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

ഇന്നലെ രാത്രിയോടെയാണ് നിർമാണത്തിലിരുന്ന തുരങ്കം തകർന്നു വീണ് അപകടം നടന്നത്. നിലവിൽ ഇതിനകത്ത് 7 പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. കരസേനയുടെയും പോലീസിന്റെയും സംയുക്‌ത രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

തുരങ്കത്തിന് മുകളിലേക്ക് അമിതമായി മണ്ണ് ഇടിഞ്ഞു വീണിരുന്നു. അതിനാൽ തന്നെ ഈ മണ്ണ് മുഴുവനും മാറ്റിയാൽ മാത്രമേ രക്ഷാപ്രവർത്തനം നടക്കുകയുള്ളൂ എന്നും അധികൃതർ വ്യക്‌തമാക്കി.

Read also: ലാലു പ്രസാദ് യാദവിനെതിരെ വീണ്ടും അഴിമതി കേസ്; സിബിഐ റെയ്‌ഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE