ജമ്മുവിൽ തുരങ്കം തകർന്നു; ഒരു മരണം

By Syndicated , Malabar News
ramban tunnel

ശ്രീനഗർ: ജമ്മുവിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണു. റംബൻ ജില്ലയിൽ ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നടന്ന അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. തുരങ്കത്തിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ 9 തൊഴിലാളികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും വർധിക്കുമെന്നാണ് സൂചന. വ്യാഴാഴ്‌ച രാത്രി 10.15ഓടെയാണ് തുരങ്കം തകർന്നുവീണത്.

Read also: യാത്രാമധ്യേ എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി; തിരിച്ചിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE