യാത്രാമധ്യേ എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി; തിരിച്ചിറക്കി

By News Desk, Malabar News
Air India Flight Returned To Delhi Due To Ukraine Closed The Airspace
Ajwa Travels

ന്യൂഡെൽഹി: എയർ ഇന്ത്യ വിമാനം യാത്രാമധ്യേ എഞ്ചിൻ തകരാറിനെ തുടർന്ന് തിരിച്ചിറക്കിയതായി റിപ്പോർട്. എയർ ഇന്ത്യയുടെ എയർബസ് എ320 നിയോ വിമാനമാണ് സാങ്കേതിക തകരാർ കാരണം മുംബൈയിൽ തിരിച്ചിറക്കിയത്. വിമാനത്തിന്റെ ഒരു എഞ്ചിൻ ആകാശത്ത് വെച്ച് പ്രവർത്തനരഹിതമായി. ടേക്ക് ഓഫ് ചെയ്‌ത് 27 മിനിറ്റിന് ശേഷം വിമാനം ലാൻഡ് ചെയ്‌തതായി അധികൃതർ അറിയിച്ചു.

യാത്രക്കാരെ മറ്റൊരു വിമാനത്തിലാണ് ബെംഗളൂരുവിൽ എത്തിച്ചത്. സംഭവത്തിൽ സിവിൽ ഏവിയേഷൻ അന്വേഷണം നടത്തി വരികയാണ്.

Most Read: ശരിക്കും ഒരു കുതിരയെ പോലെ! കാഴ്‌ചക്കാരെ അമ്പരപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE