Mon, Sep 14, 2026
34 C
Dubai
Home Tags UDF Govt Priyadarshini Scheme

Tag: UDF Govt Priyadarshini Scheme

പ്രിയദർശിനി പദ്ധതി; സ്വകാര്യ ബസ് മേഖലയുടെ നഷ്‌ടം നികത്താൻ ശുപാർശ

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയെ തുടർന്ന് സ്വകാര്യ ബസ് മേഖലയ്‌ക്കുണ്ടായ നഷ്‌ടം നികത്താൻ ശുപാർശ ചെയ്‌തുകൊണ്ടുള്ള വിദ്ഗധ സമിതി റിപ്പോർട് സമർപ്പിച്ചു. മുൻ ഡിജിപി കെ. പത്‌മകുമാർ അധ്യക്ഷനായ സമിതിയാണ് റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. പദ്ധതി...

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി റദ്ദാക്കണം; കോംപറ്റീഷൻ കമ്മീഷന് ഹരജി

കൊച്ചി: യുഡിഎഫ് സർക്കാർ നടപ്പാക്കിയ സ്‌ത്രീകൾക്കുള്ള പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ ബസ് ഉടമ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചു. സിസിഐ ഹരജി...

പ്രിയദർശിനി പദ്ധതി സ്‌ത്രീകൾക്കുള്ള ഔദാര്യമല്ല, ആദരവ്; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇത് അഭിമാന നിമിഷമെന്ന് പ്രിയദർശിനി പദ്ധതി ഉൽഘാടനം ചെയ്‌തുകൊണ്ട്‌ മുഖ്യമന്ത്രി വിഡി. സതീശൻ പറഞ്ഞു. സർക്കാർ അധികാരത്തിലേറി ഒരുമാസം തികയുന്നതിന് മുന്നേ വാക്ക് പാലിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമുണ്ട്. പദ്ധതി സ്‌ത്രീകൾക്കുള്ള ഔദാര്യമല്ലെന്നും...

‘പ്രിയദർശിനി’ പദ്ധതി ഇന്ന് മുതൽ; ഓർഡിനറിയിൽ മാത്രം, ദൂരപരിധിയില്ല

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്‌ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി' ഇന്ന് മുതൽ. യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരണ്ടികളിൽ ഒന്നായ പദ്ധതിയുടെ ഉൽഘാടനം രാവിലെ 8.30ന് തമ്പാനൂരിൽ മുഖ്യമന്ത്രി വിഡി. സതീശൻ നിർവഹിക്കും. ഗതാഗതമന്ത്രി...
- Advertisement -