Fri, Mar 29, 2024
25 C
Dubai
Home Tags University Exams in Kerala

Tag: University Exams in Kerala

എതിർപ്പുകൾ പരിഗണിച്ചില്ല; സംസ്‌ഥാനത്ത് സർവകലാശാല പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്‌ഥാനത്തെ വിവിധ സർവകലാശാലകളുടെ ബിരുദ-ബിരുദാനന്തര പരീക്ഷകൾക്ക് ഇന്ന് തുടക്കം. വിദ്യാർഥികളുടെ അടക്കം എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് പരീക്ഷകൾ നടത്താനുള്ള തീരുമാനവുമായി സർവകലാശാലകൾ മുന്നോട്ട് പോകുന്നത്. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഓഫ്‌ലൈൻ പരീക്ഷ...

കോവിഡ് സാഹചര്യത്തിൽ സർവകലാശാല പരീക്ഷകൾ മാറ്റിവെക്കണം; ശശി തരൂർ

തിരുവനന്തപുരം : സംസ്‌ഥാനത്ത് നാളെ മുതൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന സർവകലാശാല പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യവുമായി ശശി തരൂർ എംപി. കോവിഡ് പ്രതിസന്ധികൾ സംസ്‌ഥാനത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്താനുള്ള തീരുമാനം പിൻവലിക്കണമെന്നും, പരീക്ഷകൾ...

സർവകലാശാല പരീക്ഷകൾ നാളെ മുതൽ: യാത്രക്ക് ഹാൾ ടിക്കറ്റ് ഉപയോഗിക്കാം; ഡിജിപി

തിരുവനന്തപുരം : സംസ്‌ഥാനത്തെ വിവിധ സർവകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകൾക്ക് നാളെ തുടക്കം. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഹാൾ ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാനുള്ള അനുമതി ഉണ്ടായിരിക്കുമെന്ന് സംസ്‌ഥാന പോലീസ് മേധാവി...

‘സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെയ്‌ക്കണം’; ഗവര്‍ണര്‍ക്ക് കത്തയച്ച് കെ സുധാകരന്‍

തിരുവനന്തപുരം: സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിയ്‌ക്കും കത്തയച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. കടുത്ത കോവിഡ് ഭീഷണികള്‍ക്കിടയില്‍ വിദ്യാര്‍ഥികളുടെ ജീവന്‍ പന്താടിക്കൊണ്ട് പരീക്ഷ നടത്താനുള്ള നീക്കത്തില്‍...

സർവകലാശാല പരീക്ഷകൾ ജൂൺ 28 മുതൽ; മാർഗനിർദ്ദേശങ്ങളായി

തിരുവനന്തപുരം: സർവകലാശാലകളിലെ അവസാന സെമസ്‌റ്റർ പരീക്ഷകൾ ജൂൺ 28 മുതൽ ആരംഭിക്കും. ബി.എഡ് അവസാന സെമസ്‌റ്റർ പരീക്ഷകൾ അതിന് മുൻപ് നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വൈസ് ചാൻസലർമാരുമായി നടത്തിയ...

കേരളത്തിന് പുറത്ത് ഓൺലൈൻ പരീക്ഷ; വലഞ്ഞ് സംസ്‌ഥാനത്തെ വിദ്യാർഥികൾ

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്തെ ബിരുദ വിദ്യാർഥികളുടെ പരീക്ഷകളും, ഉന്നത വിദ്യാഭ്യാസവും അനിശ്‌ചിതത്വത്തിൽ തുടരുകയാണ്. കേരളത്തിന് പുറത്തുള്ള മിക്ക സർവകലാശാലകളും ഇതിനോടകം തന്നെ ഓൺലൈൻ പരീക്ഷകൾ നടത്തി ഉന്നതപഠനത്തിനുള്ള നടപടികൾ...
- Advertisement -