Thu, Apr 25, 2024
31 C
Dubai
Home Tags US Election

Tag: US Election

കാപ്പിറ്റോൾ ആക്രമണം; ഡൊണാൾഡ് ട്രംപ് കുറ്റവിമുക്‌തനെന്ന് സെനറ്റ്

വാഷിംഗ്ടണ്‍: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന അക്രമാസക്‌തമായ പ്രക്ഷോഭത്തിൽ പ്രേരണാ കുറ്റത്തിന് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്‌ത മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ സെനറ്റ് കുറ്റവിമുക്‌തനാക്കി. ഇത് രണ്ടാംതവണയാണ് ഡോണള്‍ഡ്...

അധികാരമേറ്റ് ബൈഡനും കമലയും; ആദ്യ നടപടി ട്രംപിന്റെ ഉത്തരവുകൾ തിരുത്തൽ

വാഷിംഗ്‌ടൺ: അമേരിക്കയുടെ 46ആം പ്രസിഡണ്ടായി ജോ ബൈഡന്‍ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. 127 വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിളില്‍ തൊട്ടായിരുന്നു അദ്ദേഹം സത്യപ്രതിജ്‌ഞ ചെയ്‌തത്‌. ‌ആദ്യ വനിതാ വൈസ് പ്രസിഡണ്ടായി കമല ഹാരിസ്...

യുഎസ് വീണ്ടും മുൾമുനയിൽ; രാജ്യമെമ്പാടും കലാപം നടത്താൻ ട്രംപ് അനുകൂലികൾ; സുരക്ഷ ശക്‌തം

വാഷിങ്ടൺ: കാപ്പിറ്റോളിൽ നടന്ന കലാപം ഒരു തുടക്കം മാത്രമെന്ന സൂചന നൽകി ട്രംപ് അനുകൂലികൾ. നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ സ്‌ഥാനമേൽക്കുന്നതിന് മുന്നോടിയായി രാജ്യമെമ്പാടും പ്രക്ഷോഭം നടത്താൻ ഒരുങ്ങുകയാണ് ട്രംപിന്റെ പ്രതിഷേധപ്പട. രാജ്യത്തെ...

ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കി ജനപ്രതിനിധി സഭ

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ യുഎസ് പ്രതിനിധി സഭയില്‍ തീരുമാനം. ഇംപീച്ച് നടപടിക്കായി ജനപ്രതിനിധി സഭയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയത്. സഭയിൽ 197നെതിരെ...

ട്രംപിനെതിരായ ഇംപീച്ച്മെന്റ്; യുഎസ് ജനപ്രതിനിധി സഭയില്‍ നടപടികള്‍ ആരംഭിച്ചു

വാഷിംങ്ടണ്‍: പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനായി യുഎസ് ജനപ്രതിനിധി സഭയില്‍ നടപടികള്‍ ആരംഭിച്ചു. കാപ്പിറ്റോളിന് നേരെ നടന്ന ആക്രമണത്തില്‍ ട്രംപിന് പങ്കുണ്ടെന്ന് ആരോപിച്ച് 'കലാപത്തിന് പ്രേരിപ്പിക്കുക' എന്ന പ്രമേയത്തിലാണ് ഇപ്പോള്‍ ചര്‍ച്ച...

ട്രംപിനെ കൈവിട്ട് യൂട്യൂബും; താല്‍ക്കാലിക വിലക്ക്

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി വീഡിയോ പ്ളാറ്റ്‌ഫോമായ യൂട്യബും. ട്രംപിന്റെ ചാനലിലെ പ്രൈവസി പോളിസി ലംഘിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ നീക്കിയതിന് പിന്നാലെയാണ് യൂട്യൂബ് പുതിയ വീഡിയോകള്‍ അപ്‌ലോഡ്...

വാഷിംഗ്‌ടണിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്‌ടൺ: അമേരിക്കയുടെ തലസ്‌ഥാനമായ വാഷിംഗ്‌ടണിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. ജനുവരി 20ന് നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ സത്യപ്രതിജ്‌ഞ ചെയ്യാനിരിക്കെ ആണ് ട്രംപ് തലസ്‌ഥാനത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്...

കലാപത്തിന് പ്രേരിപ്പിച്ചു; ട്രംപിനെതിരെ പ്രമേയം

വാഷിങ്ടൺ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനായി അമേരിക്കൻ ജനപ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ചു. കാപ്പിറ്റോളിൽ നടന്ന പ്രക്ഷോഭത്തിന് പിന്നിൽ ട്രംപാണെന്നും ലഹളക്ക് പ്രേരണ നൽകിയെന്നും ആരോപിച്ചാണ് ഡെമോക്രാറ്റുകളുടെ പ്രമേയം. വൈസ് പ്രസിഡണ്ട്...
- Advertisement -