Wed, Oct 14, 2026
34 C
Dubai
Home Tags US-Iran Meet

Tag: US-Iran Meet

സമാധാന കരാറിലേക്ക്? ആവശ്യങ്ങൾ അംഗീകരിച്ചാൽ ഉപരോധം നീക്കാമെന്ന് യുഎസ്

വാഷിങ്ടൻ: യുഎസും ഇറാനും സമാധാന കരാറിലേക്ക് അടുക്കുന്നതായി സൂചന നൽകി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മുന്നോട്ടുവെച്ച ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കുകയാണെങ്കിൽ ഓപ്പറേഷൻ എപിക് ഫ്യൂറി നിർത്തുമെന്നും ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ നീക്കുമെന്നും ട്രംപ്...

ചർച്ചകളിൽ പുരോഗതി; ‘ഓപ്പറേഷൻ പ്രോജക്‌ട് ഫ്രീഡം’ നിർത്തിവെച്ച് യുഎസ്

വാഷിങ്ടൻ: ഹോർമുസിൽ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി യുഎസ് തുടങ്ങിയ സൈനിക നടപടി നിർത്തിവെച്ച് യുഎസ്. ഇതിന്റെ ഭാഗമായി ഹോർമുസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി നയിക്കാൻ ലക്ഷ്യമിട്ടുള്ള സൈനിക നീക്കമായ 'ഓപ്പറേഷൻ പ്രോജക്‌ട്...

‘അംഗീകരിക്കാനാവില്ല’; ഫുജൈറയിലെ ഇറാൻ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

ന്യൂഡെൽഹി: വെടിനിർത്തൽ കരാർ തുടരുന്നതിനിടയിലും, യുഎഇയിലെ ഫുജൈറ പെട്രോളിയം ഇൻഡസ്‌ട്രീസ്‌ സോണിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ശക്‌തമായി അപലപിച്ച് ഇന്ത്യ. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരൻമാർക്ക് പരിക്കേറ്റിരുന്നു. ഇറാന്റെ നീക്കം അംഗീകരിക്കാനാവില്ലെന്നും, ഇറാൻ-യുഎസ്...

വെടിനിർത്തൽ നീട്ടലല്ല; ഒരുമാസത്തിനകം യുദ്ധം തീർക്കുകയാണ് ലക്ഷ്യം; ഇറാൻ

ടെഹ്‌റാൻ: ഒരുമാസത്തിനകം യുദ്ധം തീർക്കുകയാണ് ലക്ഷ്യമെന്ന് ഇറാൻ. യുഎസിന് സമർപ്പിച്ച പുതിയ നിർദ്ദേശങ്ങളിലാണ് ഇറാൻ ഇക്കാര്യം ആവശ്യപ്പെട്ടത്. വെടിനിർത്തൽ നീട്ടലല്ല, പകരം ഒരുമാസത്തിനകം യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നാണ് ഇറാന്റെ ആവശ്യം. യുദ്ധം അവസാനിപ്പിക്കാനായി യുഎസ്...

യുഎസുമായി വമ്പൻ ആയുധ കരാർ; വ്യോമാധിപത്യത്തെ ശക്‌തിപ്പെടുത്തുമെന്ന് നെതന്യാഹു

ജറുസലേം: ഇസ്രയേൽ-അമേരിക്ക ബന്ധം കൂടുതൽ ദൃഢമാകുന്നു. അമേരിക്കയിൽ നിന്ന് രണ്ട് സ്‌ക്വാഡ്രൺ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വമ്പൻ കരാറിനാണ് ഇസ്രയേൽ അംഗീകാരം നൽകിയത്. ഇസ്രയേലിന്റെ വ്യോമാധിപത്യത്തെ ഈ നീക്കം കൂടുതൽ ശക്‌തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ...

14 ഇന നിർദ്ദേശങ്ങളുമായി ഇറാൻ; സ്വീകാര്യമാണെന്ന് കരുതുന്നില്ലെന്ന് ട്രംപ്

വാഷിങ്ടൻ: സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടികൾ വീണ്ടും ആരംഭിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാന കരാറിനായി ഇറാൻ സമർപ്പിച്ച 14 ഇന നിർദ്ദേശങ്ങൾ താൻ പരിശോധിക്കുമെന്നും എന്നാൽ,...

‘ഭ്രാന്തൻമാരുടെ പക്കൽ ആണവായുധം ഉണ്ടാകരുത്, യുദ്ധം നടത്താൻ കാരണമിത്’

ന്യൂഡെൽഹി: മാനസിക വിഭ്രാന്തി ഉള്ളവരുടെ കൈവശം ആണവായുധം ഉണ്ടാകരുത് എന്നതിനാലാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ യുദ്ധം അവസാനിപ്പിച്ചതായി യുഎസ് കോൺഗ്രസിനോട് അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ...

ചർച്ചയ്‌ക്ക്‌ സാധ്യത? പുതുക്കിയ നിർദ്ദേശങ്ങൾ യുഎസിന് കൈമാറി ഇറാൻ

ടെഹ്‌റാൻ: വെടിനിർത്തൽ കരാറിന് വേണ്ട പുതുക്കിയ നിർദ്ദേശങ്ങൾ ഇറാൻ യുഎസിന് കൈമാറിയതായി റിപ്പോർട്. പാക്കിസ്‌ഥാൻ മുഖാന്തരമാണ് റിപ്പോർട് കൈമാറിയതെന്നാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ട റിപ്പോർട്. ഇറാൻ നേരത്തെ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ...
- Advertisement -