Thu, Apr 25, 2024
32.8 C
Dubai
Home Tags Uttarakhand Assembly Election

Tag: Uttarakhand Assembly Election

ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി ആരാകുമെന്ന് ഇന്നറിയാം; പ്രഖ്യാപനം വൈകീട്ട്

ഡെൽഹി: ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ ആരെത്തുമെന്ന് ഇന്നറിയാം. വൈകീട്ട് ഡെറാഡൂണിൽ നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കും. രാവിലെ 9.30ന് നിയമസഭയിൽ എംഎൽഎമാരുടെ സത്യ പ്രതിജ്‌ഞ ചടങ്ങ് നടക്കും. നിരീക്ഷകരായി നിയമിക്കപ്പെട്ട...

ഗോവയും ഉത്തരാഖണ്ഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ന്യൂഡെൽഹി: ഗോവയിലും ഉത്തരാഖണ്ഡിലും ഇന്ന് വോട്ടെടുപ്പ്. ഗോവയിൽ 40 നിയോജക മണ്ഡലങ്ങളിലും ഒന്നിച്ചാണ് പോളിംഗ് നടക്കുന്നത്. 301 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെടുപ്പ് ദിവസം ഏർപ്പെടുത്തിയിട്ടുള്ളത്. അഭിപ്രായ സർവേകൾ ബിജെപിക്ക്...

ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ്; ബിജെപിയിൽ നിന്ന് എത്തിയ ഹരക് സിംഗ് റാവത്തിന് സീറ്റില്ല

ന്യൂഡെൽഹി: ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് തിരികെയെത്തിയ മുൻ മന്ത്രി ഹരക് സിംഗ് റാവത്തിന് ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ല. പകരം ഹരകിന്റെ മരുമകളും മുൻ ഫെമിന മിസ് ഇന്ത്യ മൽസരാർഥിയുമായ അനുകൃതി ഗുസൈന്...

ഉത്തരാഖണ്ഡിൽ മൂന്നാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മൂന്നാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. മുൻമുഖ്യമന്ത്രി ഹരീഷ് റാവത്ത് ലാൽ കൂവയിൽ മൽസരിക്കും. ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് ഹരിദ്വാർ റൂറലിൽ സ്‌ഥാനാർഥിയാകും. രാംനഗറിൽ മഹേന്ദ്രപാൽ സിങ്...

ഉത്തരാഖണ്ഡില്‍ തുടർഭരണം ഉറപ്പ്; ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജി

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് ലോക്‌സഭാ എംപി ലോക്കറ്റ് ചാറ്റര്‍ജി. ബിജെപി 60 സീറ്റുകളില്‍ വിജയിക്കുമെന്ന് തനിക്ക് ആത്‌മവിശ്വാസമുണ്ടെന്ന് എംപി പറഞ്ഞു. ഉത്തരാണ്ഡില്‍ ബിജെപിയുടെ...

ബിജെപിയിലേക്ക് ചേക്കേറി ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ

ഡെൽഹി: ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ രാജ്‌കുമാർ ബിജെപിയില്‍ ചേര്‍ന്നു. ഡെല്‍ഹിയില്‍ വെച്ചുനടന്ന യോഗത്തിലായിരുന്നു പുരോളയില്‍ നിന്നുള്ള നിയമസഭാംഗമായ രാജ്‌കുമാറിന്റെ പാര്‍ട്ടിമാറ്റം. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, സംസ്‌ഥാന ബിജെപി...

സഖ്യമില്ല; യുപിയിലും ഉത്തരാഖണ്ഡിലും ബിഎസ്‌പി ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് മായാവതി

ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബഹുജൻ സമാജ്‍വാദി പാർട്ടി (ബിഎസ്‌പി) ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് മായാവതി. അടുത്തവർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സഖ്യം ചേരാൻ പദ്ധതിയില്ലെന്ന് മായാവതി വ്യക്‌തമാക്കി. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മുമായി...
- Advertisement -