Tag: Uttarakhand Helicopter Crash
ഉത്തരാഖണ്ഡിൽ ഹെലികോപ്‌ടർ തകർന്ന് അപകടം; ആറുപേരും കൊല്ലപ്പെട്ടു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഹെലികോപ്‌ടർ തകർന്നുവീണുണ്ടായ അപകടത്തിൽ പൈലറ്റും യാത്രക്കാരും ഉൾപ്പടെ മുഴുവൻപേരും കൊല്ലപ്പെട്ടതായി സ്‌ഥിരീകരണം. ആറുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ചമോലി ജില്ലാ എസ്‌പി സുർജിത് സിങ് പൻവർ വാർത്താ ഏജൻസിയായ...






























