Wed, Oct 4, 2023
30.1 C
Dubai
Home Tags Valimai movie

Tag: Valimai movie

അജിത് ചിത്രം ‘വലിമൈ’ ഒടിടി റിലീസിന്

അജിത്ത് കേന്ദ്രകഥാപാത്രമായി എത്തി ബോക്‌സോഫീസില്‍ തരംഗം തീർത്ത ചിത്രം 'വലിമൈ' ഒടിടി റിലീസിന്. സീ 5 ആണ് ചിത്രത്തിന്റെ ഒടിടി റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 25ന് സിനിമ റീലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്....

അജിത്ത് ആരാധകരെ ആവേശത്തിലാക്കി ‘വലിമൈ’യുടെ പുതിയ പ്രൊമോ

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്ത് ചിത്രം 'വലിമൈ'യുടെ പ്രൊമോ വീഡിയോ പുറത്ത്. എച്ച് വിനോദ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ബൈക്ക് ചേസ് ആക്ഷൻ സീനിന്റെ പ്രൊമോ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 'വലിമൈ'...

കോവിഡ്; ‘വലിമൈ’ റിലീസും നീട്ടി

അജിത് കുമാർ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘വലിമൈ’യുടെ റിലീസ് നീട്ടി. ഈ മാസം 13ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് കോവിഡ് സാഹചര്യം മൂലം മാറ്റിവച്ചത്. ആരാധകരുടെ തിയേറ്റര്‍ അനുഭവത്തിനായി തങ്ങളും കാത്തിരിപ്പിലായിരുന്നെന്നും എന്നാല്‍...

അജിത്തിന്റെ ‘വലിമൈ’ പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തും

സൂപ്പർ താരം അജിത്ത് നായകനാകുന്ന 'വലിമൈ' ജനുവരിയിൽ പൊങ്കൽ റിലീസായി തീയേറ്ററുകളിൽ എത്തും. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എച്ച് വിനോദാണ് സംവിധാനം ചെയ്‌തിരിക്കുന്നത്‌. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും, ഫസ്‌റ്റ് ലുക്ക്...

അജിത്തിന്റെ ‘വലിമൈ’യിലെ ആദ്യ ഗാനം പുറത്തിറക്കി; വൻ വരവേൽപ്പ്

തമിഴ് സൂപ്പർതാരം അജിത് കുമാർ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'വലിമൈ'യിലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. പത്ത് മണിക്കൂറിനുള്ളിൽ ഏകദേശം നാല് മില്യൺ കാഴ്‌ചക്കാരോളം ലഭിച്ച വീഡിയോയിൽ തലയുടെ ലുക്ക് ആരാധകർ...

തല ആരാധകരുടെ കാത്തിരിപ്പ് നീളും; ‘വലിമൈ’ ഫസ്‌റ്റ് ലുക്ക് ഉടനില്ല

തമിഴ് സൂപ്പർ താരം അജിത് കുമാറിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വലിമൈ'. എന്നാൽ ഇപ്പോഴിതാ ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് 'വലിമൈ' അണിയറ പ്രവത്തകരിൽ നിന്നും എത്തുന്നത്. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക്...
- Advertisement -