Tag: Vellarikkapattanam Movie
സൗബിൻ നായകനായ ‘വെള്ളരിപട്ടണം’; പുതിയ ടീസർ പുറത്ത്
സൗബിന്‍ ഷാഹിര്‍, മഞ്‌ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിപട്ടണം എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറക്കി. സൗബിൻ, മഞ്‌ജു വാര്യർ, കോട്ടയം രമേശ് എന്നിവരെ ടീസറിൽ...
വെള്ളരിക്കാപട്ടണം സിനിമാ ടൈറ്റിൽ വിവാദം; ആദ്യ അവകാശി നിയമ പോരാട്ടവുമായി മുന്നോട്ട്
കഴിഞ്ഞ കുറച്ചു നാളുകളായി തുടരുന്ന 'വെള്ളരിക്കാപട്ടണം' ടൈറ്റിൽ വിവാദം പുതിയ തലത്തിലേക്ക്. പരസ്‌പരം അറിയാതെ ഒരേ പേരിൽ രണ്ടു സംവിധായകർ പ്രഖ്യാപിച്ച സിനിമയാണ് 'വെള്ളരിക്കാപട്ടണം'.
ഒരു 'വെള്ളരിക്കാപട്ടണം' മലയാളത്തിൽ പുതുമുഖമായ സംവിധായകൻ മനീഷ് കുറുപ്പ്...
കോടികളല്ല, നല്ല സിനിമയുടെ നിര്‍മിതിക്ക് അനിവാര്യം ആശയം; കെ ജയകുമാര്‍ ഐഎഎസ്
നവാഗത സംവിധായകന്‍ മനീഷ് കുറുപ്പ് ഒരുക്കുന്ന 'വെള്ളിക്കാപ്പട്ടണം' എന്ന ചിത്രത്തിലെ തന്റെ പ്രൊമോ ഗാനത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് കവിയും ഗാനരചയിതാവുമായ കെ ജയകുമാര്‍ ഐഎഎസ്. ഏതൊരു കലാരൂപവും മനുഷ്യന് ആത്‌മവിശ്വാസവും ജീവിത വിശ്വാസവും...
വരുന്നു ‘വെള്ളരിക്കാപ്പട്ടണം’; പുതിയ പോസ്‌റ്ററുകള്‍ പുറത്ത്
നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും 'വെള്ളരിക്കാപ്പട്ടണം' നിങ്ങളുടെ സിനിമയാണ്. ജീവിത ഗന്ധിയായ പ്രമേയത്തിൽ ഒരുക്കിയ 'വെള്ളരിക്കാപ്പട്ടണം' ഇന്ന് സമൂഹത്തിൽനിന്നും നിന്നും നഷ്‌ടമായിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളിലേക്ക് വെളിച്ച വീശുന്ന ചിത്രം കൂടിയാണ്.
ഇപ്പോഴിതാ സെന്‍സറിംഗ് പൂര്‍ത്തിയാക്കി,...
ശൈലജ ടീച്ചർ വെള്ളിത്തിരയിൽ; റിലീസിനൊരുങ്ങി ‘വെള്ളരിക്കാപ്പട്ടണം’
സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ പ്രമേയവുമായി മലയാളത്തിൽ ഒരു പുതിയ ചിത്രം വരുന്നു. നവാഗത സംവിധായകന്‍ മനീഷ് കുറുപ്പ് ഒരുക്കിയ 'വെള്ളിക്കാപ്പട്ടണം' എന്ന ചിത്രമാണ് ഏറെ പുതുമയുള്ളതും തികച്ചും വ്യത്യസ്‌തമായതുമായ ഇതിവൃത്തം പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. സിനിമ...