Tag: Youth Found Dead in Kozhikode
കോഴിക്കോട് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; സുഹൃത്ത് കസ്‌റ്റഡിയിൽ
കോഴിക്കോട്: പെരുമണ്ണ മുണ്ടുപാലത്ത് വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ സ്വദേശിയായ ഷെരീഖ് (34) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മുണ്ടുപാലം പുത്തൂർമഠം റോഡിൽ സരിഗ ബസ് സ്‌റ്റോപ്പിന് സമീപത്തുള്ള വീടിനുള്ളിൽ...





























