ഹൂബ്ളി: കർണാടകയിലെ ഹൂബ്ളി വിമാനത്താളവത്തിൽ ഇറങ്ങുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഇൻഡിഗോ 6ഇ-7979 കണ്ണൂർ-ഹൂബ്ളി വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്‌ച വൈകിട്ടാണ് സംഭവം.
Read also: കേന്ദ്രമന്ത്രിസഭാ പുന:സംഘടന; ജ്യോതിരാദിത്യ സിന്ധ്യക്ക് മന്ത്രിസ്‌ഥാനം പരിഗണനയിൽ