മുനിസിപ്പാലിറ്റികളിൽ യുഡിഎഫ് മുന്നേറ്റം; പഞ്ചായത്തുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

By Staff Reporter, Malabar News
Election
Representational Image
Ajwa Travels

തിരുവനന്തപുരം: ആദ്യ ഫലങ്ങൾ പുറത്ത് വന്നതോടെ ആദ്യ ഘട്ടത്തിൽ എൽഡിഎഫിന് ഉണ്ടായിരുന്ന മേൽക്കൈ പതിയെ കുറയുന്നു. മുനിസിപ്പാലിറ്റികളുടെ എണ്ണത്തിൽ കൃത്യമായ മുൻതൂക്കമാണ് യുഡിഎഫിന് ഉള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ നൽകുന്ന സൂചന. 24  നഗരസഭകളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു. 19 ഇടത്താണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നു. രണ്ടിടത്ത് എൻഡിഎക്ക് അനുകൂലമാണ്.

അതേസമയം, ഗ്രാമ പഞ്ചായത്തുകളിൽ നേരിയ മുൻതുക്കം ഇടതു മുന്നണിക്കാണ്. ഒഞ്ചിയം പഞ്ചായത്തിൽ ആർഎംപി മുന്നിട്ട് നിൽക്കുന്നു. 37 പഞ്ചായത്തുകളിൽ ഇടതു മുന്നണിയും 31 പഞ്ചായത്തുകളിൽ യുഡിഎഫും മുന്നിട്ട് നിൽക്കുന്നു. 4 പഞ്ചായത്തുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. മൂന്ന് ബ്ളോക്ക് പഞ്ചായത്തുകളും, 2 ജില്ലാ പഞ്ചായത്തുകളും ഇടതു മുന്നണിയാണ് മുന്നിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE