ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞു കയറി; 13 പേർ കൊല്ലപ്പെട്ടു

By Desk Reporter, Malabar News
Three children who went missing from school are found dead in a nearby pond
Representational Image
Ajwa Travels

ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിനടുത്ത് ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞു കയറി 13 പേർ കൊല്ലപ്പെട്ടു. സൂറത്തിനടുത്തുള്ള കിം ചാർ റാസ്‌തയിലെ ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന 18 പേരടങ്ങുന്ന സംഘത്തിന് ഇടയിലേക്കാണ് ട്രക്ക് ഇടിച്ച് കയറിയത്.

12 പേർ സംഭവസ്‌ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവശിപ്പിച്ചു. അപകടത്തിൽപെട്ട എല്ലാവരും രാജസ്‌ഥാനിലെ ബൻസ്വര ജില്ലയിൽ നിന്നുള്ള ദൈനംദിന തൊഴിലാളികളാണ്.

കരിമ്പ് കയറ്റി വന്ന ട്രക്ക് മറ്റൊരു മറ്റൊരു ട്രക്കിൽ ഇടിച്ചതിന് ശേഷം ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.

Also Read:  രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി; കേരളത്തിൽ ഡീസലിന് റെക്കോർഡ് വില

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE