Sun, May 19, 2024
35.2 C
Dubai

Daily Archives: Thu, Oct 8, 2020

Malabarnews_tovino thomas

ആന്തരിക രക്‌തസ്രാവം ഇല്ല; ടോവിനോ തോമസിന്റെ ആരോഗ്യനില തൃപ്‌തികരം

എറണാകുളം : ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന നടന്‍ ടോവിനോ തോമസിന്റെ ആരോഗ്യനില തൃപ്‌തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. 24 മണിക്കൂറുകള്‍ കൂടി താരത്തെ ഐസിയുവില്‍ നിരീക്ഷിക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി. നിലവില്‍ ആന്തരിക രക്‌തസ്രാവം...
Congress_2020-Sep-29

ബിഹാര്‍ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു

പാറ്റ്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 21 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിഹാറിലെ 243 സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് 68 സീറ്റുകളില്‍ മല്‍സരിക്കും....
entertainment image_malabar news

കുഞ്ഞപ്പനല്ല ഇത് കട്ടപ്പ; ‘ആന്‍ഡ്രോയ്ഡ് കട്ടപ്പ വേര്‍ഷന്‍ 5. 25’ ട്രെയിലര്‍ എത്തി

സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ ചിത്രമാണ് 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5. 25'. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ എത്തി മികച്ച വിജയം കൊയ്‌ത ചിത്രം...
Markandey-Katju_2020-Oct-08

ബ്രിട്ടീഷ് ഏജന്റും രാജ്യദ്രോഹിയും; പെരിയാറെ അധിക്ഷേപിച്ച് കട്‌ജു

ന്യൂ ഡെൽഹി: സാമൂഹിക പരിഷ്‌കർത്താവ് പെരിയാറെ അധിക്ഷേപിച്ച് സുപ്രീംകോടതി മുൻ ചീഫ് ജസ്‌റ്റിസ്‌ മാർക്കണ്ഡേയ കട്‌ജു. ഫേസ്ബുക്ക് പോസ്‌റ്റിലാണ് പെരിയാറിനെതിരെ കട്‌ജു വിമർശനം ഉന്നയിച്ചത്. ബ്രിട്ടീഷ് ഏജന്റും രാജ്യദ്രോഹിയുമാണ്​ പെരിയാറെന്നാണ് കട്‌ജുവിന്റെ ആരോപണം....
MalabarNews-covidtest

കോവിഡ് പരിശോധന; സ്വകാര്യ ലാബുകളില്‍ ഫീസ് ഇഷ്‌ടാനുസരണം

കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ലാബുകളില്‍ കോവിഡ് പരിശോധനക്ക് തോന്നുംപടി ഫീസ് ഈടാക്കുന്നതായി പരാതി. സ്വാകാര്യ ലാബുകള്‍ക്ക് പുറമേ ആശുപത്രികളിലെ ലാബുകളിലും സമാന സ്‌ഥിതിയാണുള്ളത്. ആന്റിജന്‍ പരിശോധനക്ക് 625 രൂപയും ആര്‍ടിപിസിആര്‍ പരിശോധനക്ക് 2750...
Malabarnews_supreme court

ലാവ്‌ലിന്‍ കേസ്; ഒക്‌ടോബര്‍ 16 ലേക്ക് വാദം മാറ്റി വച്ചു

തിരുവനന്തപുരം : എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് മാറ്റി വച്ചു. കേസ് ഇനി മാസം 16 ന് പരിഗണിക്കും. ലാവ്‌ലിന്‍ കേസിലെ അന്തിമവാദമാണ് 16 ന് ആരംഭിക്കുന്നത്. ജസ്‌റ്റിസ് യു യു...
MalabarNews_indian airforce day

വ്യോമസേന ദിനാഘോഷം; ശ്രദ്ധേയമായി റഫാല്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വ്യോമസേന 88-ആം മത് വ്യോമസേന ദിനം ആഘോഷിക്കുന്നു. സേനയില്‍ പുതിയതായി എത്തിയ റഫാല്‍ യുദ്ധ വിമാനങ്ങളാണ് ഇത്തവണത്തെ പ്രധാന സവിശേഷത. ഡല്‍ഹിക്ക് സമീപമുള്ള ഹിന്‍ഡോണ്‍ വ്യോമതാവളത്തിലാണ് ചടങ്ങുകളും പ്രദര്‍ശനവും നടക്കുന്നത്....
Bar opening_Malabar news

സംസ്‌ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമായി. കോവിഡ് പ്രതിസന്ധി രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ ബാറുകള്‍ തുറക്കുന്നത് വിപരീത ഫലം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. പത്തായിരത്തിലേറെ പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ച...
- Advertisement -