Mon, May 20, 2024
25.8 C
Dubai

Daily Archives: Thu, Oct 8, 2020

Malabarnews_kozhikode court

കോവിഡ് രൂക്ഷം; കോഴിക്കോട് ജില്ലയില്‍ കോടതികള്‍ ഇനി ഓണ്‍ലൈനില്‍

കോഴിക്കോട് : ജില്ലയില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോടതികളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നടത്തിയാല്‍...
MalabarNews_kani kusruthi

കനികുസൃതിക്ക് വീണ്ടും അന്താരാഷ്‌ട്ര പുരസ്‌ക്കാരം

42-മത് മോസ്‌കോ ഫിലിം ഫെസ്‌റ്റിവലില്‍ ബ്രിക്‌സ് മത്സര വിഭാഗത്തില്‍ മികച്ച നടിയായി കനി കുസൃതി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്‌റ്റിവലുകളില്‍ ഒന്നായ മോസ്‌കോ ഫിലിം ഫെസ്‌റ്റിവലില്‍ ഒരു മലയാള...
Malabarnews_UAE Israel

യുഎഇ-ഇസ്രയേല്‍ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്‌ച; സമാധാന കരാറില്‍ ഒപ്പ് വച്ചു

ബെര്‍ലിന്‍ : ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെയും സഹകരണത്തിന്റെയും സാധ്യതകള്‍ ചര്‍ച്ച ചെയ്യാനായി യുഎഇ-ഇസ്രയേല്‍ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്‌ച നടത്തി. ബെര്‍ലിനില്‍ വച്ചാണ് കൂടിക്കാഴ്‌ച നടന്നത്. യുഎഇ വിദേശകാര്യ, അന്താരാഷ്‌ട്ര...
V Muraleedharan_Malabar news

വി. മുരളീധരന്റെ പ്രോട്ടോക്കോള്‍ ലംഘനം; പ്രധാന മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

ന്യൂ ഡെല്‍ഹി: അബുദാബിയില്‍ നടന്ന അന്താരാഷ്‍ട്ര കോണ്‍ഫറന്‍സില്‍ പി.ആര്‍ ഏജന്റും മഹിളാ മോര്‍ച്ചാ സെക്രട്ടറിയുമായ സ്‌മിത മേനോന്‍ പങ്കെടുത്തതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. വിദേശകാര്യ മന്ത്രാലയത്തോടാണ് റിപ്പോര്‍ട്ട് തേടിയത്. കേന്ദ്രമന്ത്രി വി....
Kapil sibal_Malabar news

മാദ്ധ്യമ പ്രവര്‍ത്തകനെതിരെ യു എ പി എ; വിമര്‍ശിച്ച് കപില്‍ സിബല്‍

ന്യൂ ഡെല്‍ഹി: ഹത്രസില്‍ മലയാളി മാദ്ധ്യമ പ്രവര്‍ത്തകനെതിരെ യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസ്. ഹത്രസിലെത്തിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന്...
Malabarnews_lakshadweep

ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ തുറന്നു; കോവിഡ് ഇല്ലെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കും

ലക്ഷദ്വീപ് : കോവിഡ് രോഗബാധ ഉണ്ടാകാത്ത ഇന്ത്യയിലെ ഏക ഇടമായ ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ തുറന്നു. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്‌ളാസുകളിലെ കുട്ടികള്‍ക്കാണ് ഇപ്പോള്‍ അധ്യയനം ആരംഭിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഈ അധ്യയന വർഷം...
Malabarnews_covid death in thrissur

കോഴിക്കോട് ജില്ലയില്‍ കോവിഡ് ബാധിക്കുന്നവരില്‍ ഏറെയും യുവാക്കള്‍

കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയില്‍ രോഗം ബാധിക്കുന്നവരില്‍ ഏറെയും യുവാക്കളെന്നു ജില്ലാ ഭരണകൂടം. ഇതുവരെ രോഗം സ്‌ഥിരീകരിച്ചവരില്‍ 41 ശതമാനം പേരും യുവാക്കളാണ്. ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്‌തമാക്കുന്നത്. സാമൂഹിക...
YSR CONGRES-NDA_Malabar news

വൈ എസ് ആര്‍ കോണ്‍ഗ്രസ്- എന്‍ ഡി എ സഖ്യ സാധ്യത തള്ളി ബിജെപി

ന്യൂ ഡെൽഹി: വൈ എസ് ആര്‍ കോണ്‍ഗ്രസ്-എന്‍ ഡി എ സഖ്യം രൂപീകരിക്കുന്നു എന്ന വാദം തള്ളി ബി ജെ പി. അത്തരമൊരു നീക്കം ഇരുവര്‍ക്കുമിടയില്‍ ഇല്ലെന്ന് ബി ജെ പി വ്യക്‌തമാക്കി....
- Advertisement -